Follow KVARTHA on Google news Follow Us!
ad

355 കിലോ ശരീരഭാരമുള്ള സൗദി യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി

ജസാന്‍: അമിത ശരീരഭാരം മൂലം ദുരിതമനുഭവിക്കുന്ന യുവാവിനെ ഒടുവില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. Gulf news, Saudi Arabia, Saudi Man, Obesity, Specialized treatment, Gulf Kingdom, Malayalam News, National News, Kerala News, International News, Sports News, Entertainment,
ജസാന്‍: അമിത ശരീരഭാരം മൂലം ദുരിതമനുഭവിക്കുന്ന യുവാവിനെ ഒടുവില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ജസാന്‍ സ്വദേശിയായ ഹസന്‍ ബിന്‍ മുഹമ്മദ് അല്‍ സുമൈനിയെയാണ് വിദഗ്ദ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വര്‍ഷങ്ങളായി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനാകാതെ കഴിയുകയായിരുന്നു സുമൈനി.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേയ്ക്കാണ് സുമൈനിയെ മാറ്റിയത്. യുഎസില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് സുമൈനിയെ വീട്ടില്‍ നിന്നും ആശുപത്രിയിലേയ്ക്ക് എത്തിച്ചത്.
Gulf news, Saudi Arabia, Saudi Man, Obesity, Specialized treatment, Gulf Kingdom, Malayalam News, National News, Kerala News, International News, Sports News, Entertainment,

SUMMARY: A 39-year-old Saudi man weighing nearly 355 kg was finally moved to a specialised hospital in the Gulf kingdom for treatment.

Keywords: Gulf news, Saudi Arabia, Saudi Man, Obesity, Specialized treatment, Gulf Kingdom, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment