Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത് 1330 ബലാത്സംഗ കേസുകള്‍

രാജ്യതലസ്ഥാനത്ത് ബലാത്സംഗങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്ന് ഡല്‍ഹി പോലീസ്. ഒക്ടോബര്‍ വരെ New Delhi, Molestation, Police, National, Case, Report, Delhi Police, Malayalam News, National News, Kerala News, International News
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്ന് ഡല്‍ഹി പോലീസ്. ഒക്ടോബര്‍ വരെ ഡല്‍ഹിയില്‍ 1330 ബലാത്സംഗ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി പോലീസ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമെ സ്ത്രീധനത്തിന്റെ പേരില്‍ 123 പേര്‍ കൊല്ലപ്പെട്ടതായും 2844 പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസിന്റെ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളെ ശല്യം ചെയ്ത 793 കേസുകളും, സ്ത്രീകളെ തട്ടിക്കൊണ്ടു പോയ 3000 കേസുകളും, ഭര്‍ത്താക്കന്മാരുടെ പീഡനത്തിന് ഇരയായ 2487 കേസുകളും റിപോര്‍ട്ട് ചെയ്തു.

New Delhi, Molestation, Police, National, Case, Report, Delhi Police, Malayalam News, National News, Kerala News, International News, Sports News, സുപ്രീം കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപോര്‍ട്ട് പരിശോധിച്ച കോടതി രാജ്യത്തെ സ്ത്രീകള്‍ നിശബ്ദമായി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന് വിലയിരുത്തി.

SUMMARY: A total of 1,330 cases of rape were reported in the Indian capital between the start of the year and October 15, the city's police revealed Wednesday during a court hearing.


Read more: http://voiceofrussia.com/news/2013_10_30/1-330-rape-cases-reported-in-New-Delhi-in-2013-5801/
Keywords: New Delhi, Molestation, Police, National, Case, Report, Delhi Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment