മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 മരണം

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് നാല് പേര്‍ മരിച്ചു. മുംബൈയിലെ ജുഹു എയര്‍പോര്‍ട്ടില്‍ നിന്നും ഔറംഗബാദിലേക്ക് പോയ യുണൈറ്റഡ് ഹെലിചാര്‍ട്ടേഴ്‌സിന്റെ ബെല്‍ 212 ഹെലികോപ്ടറിലെ യാത്രക്കാരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

അഞ്ചു പേരാണ് ഹെലികോപ്റ്ററിലുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം കോപ്റ്റര്‍ റൂറല്‍ താനെയ്ക്ക് സമീപം തൊക്‌വാനെയില്‍ തകര്‍ന്നു വീഴുകയായിരുന്നു. വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗ്രാമീണ പ്രദേശത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക
യാണ്.
National, Thane, Mumbai, Helicopter, Accident, Obituary, Malayalam News, National News, Kerala News, International News,
File Photo

SUMMARY: Mumbai: A helicopter has crashed in Tokwane area, near Thane, a suburb of Mumbai. There were five people onboard the Bell 212 helicopter belonging to United Helicharters and sources say four of them are feared dead.

Keywords: National, Thane, Mumbai, Helicopter, Accident, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post