Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി: ഡി.ജി.പി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കിയെന്ന് സംസ്ഥാന Oommen Chandy, Ministers, K.S. Balasubramaniam D.G.P, Letter, Chief Minister, Criminal Case, Kerala, Malayalam News, National News
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കിയെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യന്‍. ജില്ലാ പോലീസ് മേധാവികള്‍ക്കും സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഐ.ജിക്കും അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.

മറ്റു ജില്ലകളില്‍ എല്‍.പി വാറന്റുകളായിരുന്നാലും പ്രത്യേകിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടാലും ഇത്തരക്കാര്‍ക്ക് സ്വന്തം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകാന്‍ കഴിയുന്നുവെന്നാണ് ഡി.ജി.പിയുടെ കത്തിലെ പ്രധാന വിമര്‍ശനം.

Oommen Chandy, Ministers, Chief Minister, Criminal Case, Kerala, Malayalam News, National News, Kerala News, International News, ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് കെ.എസ് ബാലസുബ്രഹ്മണ്യത്തിന്റെ കത്ത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെടുന്നവരാണ് മന്ത്രിമാരുടെ ഓഫീസില്‍ ഉള്ളതെന്നും സെപ്റ്റംബര്‍ ഏഴിനയച്ച കത്തില്‍ ഡിജിപി പറയുന്നു.

Keywords: Oommen Chandy, Ministers, K.S. Balasubramaniam D.G.P, Letter, Chief Minister, Criminal Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment