ദുബൈയില്‍ വാഹനാപകടം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ദുബൈ: ദുബൈയിലെ ശെയ്ഖ് മുഹമ്മദ് ബിന്‍ സയദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവര്‍ക്കാണ് അത്യാഹിതങ്ങള്‍ സംഭവിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവറും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. മരിച്ചവര്‍ രണ്ടുപേരും യുഎഇ പൗരന്മാരാണ്.
Gulf news, Obituary, Two people, Died, Two people, Moderately, Injured, Collision, Light vehicle, Heavy, Sunday, Sheikh Mohammed bin Zayed Road.

SUMMARY: Two people died and two people were moderately injured in a collision between a light vehicle and a heavy one on Sunday on Sheikh Mohammed bin Zayed Road.

Keywords: Gulf news, Obituary, Two people, Died, Two people, Moderately, Injured, Collision, Light vehicle, Heavy, Sunday, Sheikh Mohammed bin Zayed Road.

Post a Comment

Previous Post Next Post