അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ചുവടുവെക്കാന്‍ വിരാട് കോഹ്ലിയെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരം വിരാട് കോഹ്ലി നൃത്തം വയ്ക്കാനെത്തി. ബോളീവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമാണ് കോഹ്ലി ചുവടുവെച്ചത്. ഒരു പരസ്യ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.

സ്വന്തം കര്‍മ്മരംഗങ്ങളില്‍ കഴിവുതെളിയിച്ചവരാണ് കോഹ്ലിയും അനുഷ്‌കയും. ഇരുവരുടേയും നൃത്തം കണ്ട് സെറ്റിലുണ്ടായിരുന്നവര്‍ മതിമറന്നുവെന്നാണ് റിപോര്‍ട്ട്. ഇരുവരും അതിശയിപ്പിക്കുന്ന സ്‌ക്രീന്‍ കെമിസ്ട്രി സൃഷ്ടിച്ചുവെന്നാണ് നൃത്തം കണ്ടവര്‍ പറയുന്നത്.
 Entertainment news, New Delhi, Stylish, Poster boy, Indian cricket, Virat Kohli, Bollywood sensation, Anushka Sharma

SUMMARY: New Delhi: The stylish and the poster boy of Indian cricket Virat Kohli will soon be seen shaking legs with none other than Bollywood sensation Anushka Sharma who also belongs to Delhi.

Keywords: Entertainment news, New Delhi, Stylish, Poster boy, Indian cricket, Virat Kohli, Bollywood sensation, Anushka Sharma

Post a Comment

Previous Post Next Post