Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.35 രൂപയും ഡീസലിന് New Delhi, Petrol Price, Diesel, Hike, Business, Malayalam News, National News
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും.

കമ്പനികളുടെ നഷ്ടം നികത്താനായി മാസംതോറും 50 പൈസ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി പ്രകാരമാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. അതേസമയം രൂപയുടെ വിലയിടിവും, അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവുമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. 
New Delhi, Petrol Price, Diesel, Hike, Business, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് ആറാം തവണയാണ് പെട്രോള്‍ വില എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. 2.35 രൂപയ്ക്ക് പുറമെ സംസ്ഥാനങ്ങളും അധിക നികുതിയും വിലവര്‍ധനവിനോടൊപ്പം ഉണ്ടാകും.

SUMMARY: New Delhi: Petrol price was Saturday hiked by a steep Rs 2.35 per litre, the sixth increase in rates in three months, and diesel by 50 paise per litre on falling rupee and firming international oil prices.

Also Read: 
ക്വാളിസില്‍ കഞ്ചാവ് കടത്ത്: മൊബൈല്‍ നമ്പറുകാരന്‍ നൗഷാദിനെ പോലീസ് തെരയുന്നു

Keywords: New Delhi, Petrol Price, Diesel, Hike, Business, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment