കത്രീനയേയും രണ്‍ബീര്‍ കപൂറിനേയും വീണ്ടും ഒരുമിച്ച് കണ്ടുമുട്ടി

ന്യൂഡല്‍ഹി: കത്രീനയെ രണ്‍ബീര്‍ കപൂറിനൊപ്പം ബിക്കിനി വേഷത്തില്‍ കണ്ടുമുട്ടിയതിന്റെ അലയൊലികള്‍ അടങ്ങുന്നതിനുമുന്‍പേ പ്രണയജോഡികള്‍ (പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ സമ്മതിച്ചിട്ടില്ല) വീണ്ടും പൊതുസ്ഥലത്ത് ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. ഇത്തവണ അവധിക്കാല ആഘോഷത്തിലൊന്നുമായിരുന്നില്ല താരങ്ങള്‍.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് ഇരുവരും പൊതുമദ്ധ്യത്തിലെത്തിയത്. വിദ്യാഭ്യാസത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളെക്കുറിച്ചും ഇരുവരും കുട്ടികളോട് സംസാരിച്ചു.

ഇവരെക്കൂടാതെ അനുഷ്‌ക ശര്‍മ്മയും ഇംരാന്‍ ഖാനും പരസ്യത്തില്‍ പങ്കാളികളാകുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍ സമുദായത്തിലേയ്ക്ക് എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

 Entertainment news, New Delhi, Ranbir, Katrina, Spotted, Together, Vacation, Party, Alleged couple, Promoting, Advertisement, HRD ministry,
SUMMARY: New Delhi: Ranbir and Katrina were spotted together but this time not on a vacation or a party but the alleged couple was seen promoting a very righteous cause, in an advertisement for HRD ministry, Katrina and Ranbir are seen encouraging children to go to school and also informing about its benefits.

Keywords: Entertainment news, New Delhi, Ranbir, Katrina, Spotted, Together, Vacation, Party, Alleged couple, Promoting, Advertisement, HRD ministry,

Post a Comment

Previous Post Next Post