Follow KVARTHA on Google news Follow Us!
ad

ജമ്മു കാശ്മീരില്‍ സൈന്യം 4 തീവ്രവാദികളെ കൊലപ്പെടുത്തി

ജമ്മു കാശ്മീരില്‍ ശനിയാഴ്ച നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച നാല് തീവ്രവാദികളെphoto galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച നാല് തീവ്രവാദികളെ കൂടി  ഇന്ത്യന്‍ സൈനികര്‍ കൊലപ്പെടുത്തി. ദണ്ഡാര്‍ സെക്ടറിലാണ് ശനിയാഴ്ച തീവ്രവാദികള്‍ നുഴഞ്ഞുക്കയറ്റ ശ്രമം നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികള്‍  കൊല്ലപ്പെട്ടത്.

Srinagar, Terrorists, Killed, Soldiers, Attack, Message, National, Malayalam News, National Newsതീവ്രവാദികള്‍ കൂട്ടത്തോടെ ദണ്ഡാര്‍ സെക്ടറില്‍ താവളമടിച്ചിട്ടുണ്ടെന്ന  വിവരത്തെ തുടര്‍ന്ന് സൈനികര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച അഞ്ച് ഹിസ്ബുള്ള മുജാഹിദീന്‍ തീവ്രവാദികള്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍
കൊല്ലപ്പെട്ടിരുന്നു.

കാശ്മീരിലെ ഗാന്‍ഡര്‍ബാല്‍ ജില്ലയിലാണ് സംഭവം. തീവ്രവാദികള്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരും പോലീസും നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.

Also Read: 
ബൈക്ക് മോഷണക്കേസിലെ പ്രതി മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയില്‍

Keywords: Srinagar, Terrorists, Killed, Soldiers, Attack, Message, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment