Follow KVARTHA on Google news Follow Us!
ad

ഐസ്‌ക്രീം കേസില്‍ വി.എസിന് തിരിച്ചടി; സി.ബി.ഐ അന്വേഷണ ഹര്‍ജി തള്ളി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ Kochi, CBI, Kunhalikutty, V.S Achuthanandan, High Court of Kerala, Case, Investigates, Kerala, Ice cream Parlor Case, Malayalam News,
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷനായുള്ള ബെഞ്ച് തള്ളിയത്.

അതേസമയം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സത്യമാണെങ്കില്‍ ഗൗരവവുള്ളതാണെന്ന് കോടതി പരാമര്‍ശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത് വിചാരണ കോതിയിലാണെന്നും കോടതി വ്യക്തമാക്കി.

Kochi, CBI, Kunhalikutty, V.S Achuthanandan, High Court of Kerala, Case, Investigates, Kerala, Ice cream Parlor Case, Malayalam അതേസമയം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് വി.എസ് ഹര്‍ജി നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്.
Keywords: Kochi, CBI, Kunhalikutty, V.S Achuthanandan, High Court of Kerala, Case, Investigates, Kerala, Ice cream Parlor Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment