Follow KVARTHA on Google news Follow Us!
ad

സോളാര്‍: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

സോളാര്‍ തട്ടിപ്പുകേസിലെ ആദ്യ കുറ്റപത്രം തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു. solar scam, Culprit, Submitted, Tiruvalla, Court, National, Kerala News, International News

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ആദ്യ കുറ്റപത്രം തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു. കോഴഞ്ചേരി സ്വദേശി ഡോ. പീറ്റര്‍ മണക് നല്‍കിയ പരാതിയില്‍ പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

Solar scam, offence, Submitted, Tiruvalla, Court, National, Kerala Newsസോളാര്‍ പദ്ധതി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നിരവധി ആളുകളുടെ കൈയ്യില്‍നിന്നും ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Also read:
ബസ് യാത്രക്കിടെ തലപോസ്റ്റിലിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

Keywords: Solar scam, offence, Submitted, Tiruvalla, Court, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment