Follow KVARTHA on Google news Follow Us!
ad

കുഞ്ഞിന്റെ മൃതദേഹവുമായി ഭിക്ഷയാചിച്ച വൃദ്ധനും മകളും അറസ്റ്റില്‍

സന: കുഞ്ഞിന്റെ മൃതദേഹവുമായി ഭിക്ഷയാചിച്ച വൃദ്ധനും മകളും അറസ്റ്റിലായി. Gulf news, Yemeni authorities, Arrested, Old man, 41-year-old, Daughter, Catching, Dead baby, Beg,
സന: കുഞ്ഞിന്റെ മൃതദേഹവുമായി ഭിക്ഷയാചിച്ച വൃദ്ധനും മകളും അറസ്റ്റിലായി. യെമന്റെ തലസ്ഥാനമായ സനയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ നിലയിലായിരുന്നു ഭിക്ഷാടനം.

കുഞ്ഞിന്റെ മൃതദേഹം സംസ്‌ക്കരിക്കാനാവശ്യമായ പണത്തിനുവേണ്ടിയാണ് ഭിക്ഷാടനം നടത്തിയതെന്ന് അറസ്റ്റിലായ വൃദ്ധന്‍ പറഞ്ഞു. എന്നാല്‍ വൃദ്ധന്‍ കളവു പറയുകയാണെന്നാണ് പോലീസിന്റെ വിശദീകരണം.

Gulf news, Yemeni authorities, Arrested, Old man, 41-year-old, Daughter, Catching, Dead baby, Beg,ദരിദ്ര അറബ് രാഷ്ട്രമായ യെമനില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌ക്കാരം നടത്താന്‍ കഴിവില്ലെങ്കില്‍ അയല്‍ വാസികള്‍ സംസ്‌ക്കാര ചടങ്ങിനുള്ള പണം നല്‍കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.

SUMMARY: Yemeni authorities arrested an old man and his 41-year-old daughter after catching them using a dead baby to beg, newspapers reported on Wednesday. Police said they caught the man and his daughter begging in the capital Sanaa while they had a wrapped dead boy aged around five months.

Keywords: Gulf news, Yemeni authorities, Arrested, Old man, 41-year-old, Daughter, Catching, Dead baby, Beg,

Post a Comment