Follow KVARTHA on Google news Follow Us!
ad

ഹൃദയാഘാതം: ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ ബെനിറ്റസ് അന്തരിച്ചു

ക്വിറ്റോ: ഇക്വഡോര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ ബെനിറ്റസ് അന്തരിച്ചു. 27കാരനായ ബെനിറ്റസ് ഹൃദയാഘാതത്തെതുടര്‍ന്ന് ഖത്തറില്‍ വച്ചാണ് മരിച്ചത്. Gulf news, Obituary, Quito, Pichincha, Ecuador striker, Christian Benitez, Died, Suddenly, Qatar, Age of 27, Jose Chamorro
ക്വിറ്റോ: ഇക്വഡോര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ ബെനിറ്റസ് അന്തരിച്ചു. 27കാരനായ ബെനിറ്റസ് ഹൃദയാഘാതത്തെതുടര്‍ന്ന് ഖത്തറില്‍ വച്ചാണ് മരിച്ചത്. ചുചോ' എന്ന പേരിലാണ് ബെനിറ്റസ് അറിയപ്പെടുന്നത്. വയറുവേദനയെതുടര്‍ന്നാണ് ബെനിറ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

മെക്‌സിക്കന്‍ ലീഗ് മല്‍സരത്തില്‍ ക്ലബ് അമേരിക്കയ്ക്ക് വേണ്ടി കളിച്ച ബെനിറ്റസ് ഖത്തറി ക്ലബായ അല്‍ ജെയിഷില്‍ ചേര്‍ന്നിരുന്നു. ഇതിനുവേണ്ടി വൈദ്യപരിശോധനയ്ക്കായി ഖത്തറിലെത്തിയതായിരുന്നു താരം.

ഇതിനിടെ ഞായറാഴ്ച ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ശെയ്ഖ് ജസിം കപ്പ് മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.

Gulf news, Obituary, Quito, Pichincha, Ecuador striker, Christian Benitez, Died, Suddenly, Qatar, Age of 27, Jose ChamorroSUMMARY: Quito, Pichincha: Ecuador striker Christian Benitez has died suddenly in Qatar at the age of 27, his agent Jose Chamorro said on Monday. Speaking to Ecuadorian Gama TV, Chamorro claimed Benitez, known as “Chucho”, had suffered a heart attack.

Keywords: Gulf news, Obituary, Quito, Pichincha, Ecuador striker, Christian Benitez, Died, Suddenly, Qatar, Age of 27, Jose Chamorro

Post a Comment