Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: ഈദുൽ ഫിത്തറിനോടനുബന്ധിച്ച് യുഎഇയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. Gulf news, Federal government offices, UAE, Closed, Wednesday, August 7, Corresponding, Ramadan 29, Reopen, Fourth day, Month, Shawal, Celebration, Eid Al Fitr.
ദുബൈ: ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് യുഎഇയില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 7, ബുധനാഴ്ച മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 4 വരെയാണ് അവധി. ശവ്വാല്‍ 4 ആഗസ്റ്റ് 11, ഞായറാഴ്ചയാകാനാണ് സാധ്യത.

അതേസമയം ശവ്വാല്‍ മാസപ്പിറവി ആഗസ്റ്റ് 8 വ്യാഴാഴ്ചയാണെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയാകും തുറന്നു പ്രവര്‍ത്തിക്കുക. മനുഷ്യവിഭവശേഷി മന്ത്രാലയം ചൊവ്വാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.

Also read:
റംസാനും ചില അനുബന്ധ ചിന്തകളും

 Gulf news, Federal government offices, UAE, Closed, Wednesday, August 7, Corresponding, Ramadan 29, Reopen, Fourth day, Month, Shawal, Celebration, Eid Al Fitr.

SUMMARY: Federal government offices in the UAE will be closed from Wednesday, August 7, corresponding to Ramadan 29 and will reopen on the fourth day of the month of Shawal in celebration of Eid Al Fitr.

Keywords: Gulf news, Federal government offices, UAE, Closed, Wednesday, August 7, Corresponding, Ramadan 29, Reopen, Fourth day, Month, Shawal, Celebration, Eid Al Fitr.

Post a Comment