Follow KVARTHA on Google news Follow Us!
July 2013

പാക്കിസ്ഥാനില്‍ വാഹനാപകടം: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പേര്‍ വെന്തുമരിച്ചു

പെഷവാര്‍: പാക്കിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 17 പേര്‍ വെന്തുമരിച്ചു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ സമയത്ത് ബസിനുള്ളിലെ സിലിണ്ടര…

മഅദനിയുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേ…

അബാസ് സേട്ടിന്റെ മരണം: കുഞ്ഞാലിക്കുട്ടിക്കും ഇ.അഹമ്മദിനും നോട്ടീസ്

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് അബ്ബാസ് സേട്ടിന്റെ മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ലീഗ് ദേശീയ പ്രസിഡന്റും…

നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ നഷ്ടപ്പെടാം

നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിലേക്ക് മറ്റൊരു മെയില്‍ അഡ്രസില്‍ നിന്നും ഒരു മുന്നറിയിപ്പ് സന്ദേശം വന്നേക്കാം. 'നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് അപ്‌ഡ…

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ വന്ന യുവാക്കളുടെ കൈയില്…

സ്ത്രീകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പ 10 ലക്ഷം; പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷാ പദ്ധതി

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനു 45 കോടി രൂപ കേന്ദ്ര ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നു വായ്പ എടുക്കാന്‍  സംസ്ഥാന സര്‍ക്കാര്‍ ഗാരന്…

പി.സി. ജോര്‍ജിന്റെ ഫോണ്‍ ചോര്‍ത്തുന്നു

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു മാസമായി തന്റെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്നാരോപിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്…

കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന്…

നിയമലംഘനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 28കാരി: പിഴ പത്ത് ദശലക്ഷം ദിര്‍ഹം

റാസല്‍ ഖൈമ: ഗതാഗത നിയമ ലംഘനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 28കാരി അറബ് വനിത. യുഎഇയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 1,551 ഗതാഗത നിയമ ലംഘന കേസുകളാണ്…

കോടീശ്വരിയുമായി വിവാഹമുറപ്പിച്ച യുവാവ് കൊല്ലപ്പെട്ടു: സഹോദരീ ഭര്‍ത്താവ് പ്രതികൂട്ടില്‍

ദുബൈ: കോടീശ്വരിയായ വധു, പ്രണയം, സാധാരണക്കാരനായ കാമുകന്‍, വിവാഹാലോചന, കൊലപാതകം, ഒരു ബോളീവുഡ് ചിത്രത്തിന്റെ രസക്കൂട്ടുകള്‍ ഒത്തുചേര്‍ന്ന സംഭവത്തിന്റെ…

കുഞ്ഞിന്റെ മൃതദേഹവുമായി ഭിക്ഷയാചിച്ച വൃദ്ധനും മകളും അറസ്റ്റില്‍

സന: കുഞ്ഞിന്റെ മൃതദേഹവുമായി ഭിക്ഷയാചിച്ച വൃദ്ധനും മകളും അറസ്റ്റിലായി. യെമന്റെ തലസ്ഥാനമായ സനയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് മാസം പ്രായമ…

ജയിലിലെ പീഡനം: വിദ്യാര്‍ത്ഥിക്ക് നാല് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

സാന്റിയാഗോ: അമേരിക്കയിലെ  ജയിലില്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് നാല് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. സാന്റിയാഗോയിലെ യൂണിവേഴ്‌സിറ…

സല്‍വ വധക്കേസ്: പ്രതിക്ക് വധശിക്ഷ

മഞ്ചേരി: പൂക്കോട്ടുംപാടം ചുള്ളിയോട് ഒന്‍പതു വയസുകാരിയായ മദ്രസ വിദ്യാര്‍ഥിനി സല്‍വ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. …

വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തിയ കുറ്റം: ബ്രാഡ്‌ലി മാനിംഗിന് തടവ് ശിക്ഷ

വാഷിങ്ടണ്‍: വിക്കിലീക്‌സ് മാസികയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ബ്രാഡ്‌ലി മാനിംഗിനെ തട…

മന്ത്രിസഭാ പുനഃസംഘടന: രമേശിനോട് ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയ്ക്കായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സ്ഥിതിക്ക് തുടര്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരാന്‍ കെ.പി.സി.സി പ്രസിഡന…

പതിനാറുകാരിക്ക് നീന്തലില്‍ ലോകറെക്കോഡ്

ബാഴ്‌സലോണ: ലിത്വാനിയന്‍ താരം പതിനാറുകാരി റൂതയ്ക്ക് നീന്തലില്‍ ലോക റെക്കോഡ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലാണ് …

തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ ആന്ധ്രയില്‍ ബന്ദ്

ഹൈദരാബാദ്:  തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ദക്ഷിണ ആന്ധ്രാപ്രദേശിലും തീരദേശങ്ങളിലും ബുധനാഴ്ച ബന്ദ് ആചരി…

സോളാര്‍ കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടുന്ന കാര്യം ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്ക…

14 കാരിക്കു നേരെ അമ്മയുടെ കാമുകന്റെ പീഡനശ്രമം

തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയ്ക്കു നേരെ പീഡന ശ്രമം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ യശോദ(38) യെയും അവരുടെ കാമുകനെ(സു…

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് സംഭവിച്ചു. രാവിലെ ഉണ്ടായ വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് 61.07 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന…

മാധ്യമ പ്രദര്‍ശനം: സരിതാ നായരുടെ പരാതി പോലീസിനെ വെട്ടിലാക്കും

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസത്തോളമായി സോളാര്‍ തട്ടിപ്പു കേസിലെ പ്രതി എന്ന നിലയില്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണം…

എന്‍.ഐ.എ. കുറ്റപത്രത്തില്‍ സ്വാമി അസിമാനന്ദ ഇല്ല

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനം ഉള്‍പ്പടെ നിരവധി അക്രമങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വശക്തികളാണെന്നു വെളിപ്പെടുത്തിയ സ്വാമി അസിമാനന്ദയെ എന്‍.ഐ.എ. കുറ്റപത…

തന്റെ കുഞ്ഞിന്റെ പിതൃത്വം ചോദ്യംചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണം: സരിതയുടെ രഹസ്യമൊഴി

തിരുവനന്തപുരം: തന്റെ കുഞ്ഞിന്റെ പിതൃത്വം ചോദ്യംചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണമെന്ന് സരിത എസ് നായര്‍ രഹസ്യമൊഴിയില്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. …

തെലുങ്കാന സംസ്ഥാന രൂപീകരണം: കോണ്‍ഗ്രസ് എം.പി. രാജിവെച്ചു

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് എം.പി. രാജിവെച്ചു. ഗുണ്ടൂര്‍ മണ്ഡലത്തിലെ എം.പി. രായപതി സാംബശിവ …

എല്‍.ഡി.എഫ്. യോഗം ബുധനാഴ്ച്ച: ചര്‍ച്ച നിര്‍ണ്ണായകം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിവരുന്ന സമരപരിപാടികള്‍ വിലയിരുത്തുന്നതിനായി ബുധനാഴ്…

മൃതദേഹം വിമാനത്തില്‍ കയറ്റണമെങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണം: എയര്‍ ഇന്ത്യക്കെതിരെ പിണറായി

തിരുവനന്തപുരം : പ്രവാസികളുടെ മൃതദേഹമോ ചിതാഭസ്മമോ വിമാനത്തില്‍ കയറ്റണമെങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന എയര്‍ ഇന്ത്യയുടെ സര്‍ക്കുലരിനെതി…

ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി: 76 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ജയ്പുര്‍: ചത്ത പല്ലി വീണ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 76 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബനേഡയിലാണ് സംഭവ…

മുംബൈ റോഡുകളിലെ കുഴി: ബിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു

മുംബൈ: മുംബൈ റോഡുകളില്‍ താറുമാറായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാഹുല്‍ ശെവാലെ രാജിവെച്ചു. എന്നാല്‍ ശി…

സ്ത്രീധനത്തിനായി ഭാര്യയെ വെടിവച്ചുകൊന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അറസ്റ്റില്‍

ഗുഡ്ഗാവ്: സ്ത്രീധനത്തിനായി ഭാര്യയെ വെടിവച്ചുകൊന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെയും, മാതാപിതാക്കളേയും പോലീസ് അറസ്റ്റുചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്…

ഇറാനില്‍ ഇന്ത്യന്‍ മല്‍സ്യതൊഴിലാളികള്‍ അറസ്റ്റില്‍: സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കരുണാനിധി

ചെന്നൈ: ഇറാനില്‍ അറസ്റ്റിലായ 16 ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ മോചിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഡി.എം.കെ നേതാവ് എം.കരു…

ദുബൈയില്‍ നിന്നും ഇന്ത്യയിലെത്താന്‍ 5500 രൂപ

ദുബൈ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേവലം 5,500 രൂപ ചിലവഴിച്ചാല്‍ ദുബൈയില്‍ നിന്നും ഇന്…

വി.എസും ഉമ്മന്‍ ചാണ്ടിയും തമ്മില്‍

മനോജ് സ രിതയും പരിവാരങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയ ഭൂകമ്പത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ജനസമ്പര്‍ക്കത്തിന്റെയും യു.എന്‍. അവ…

മംനൂണ്‍ ഹുസൈന്‍ പാക്കിസ്ഥാന്റെ 12ാം പ്രസിഡന്റ്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പന്ത്രണ്ടാം പ്രസിഡന്റായി മംനൂണ്‍ ഹുസൈനെ തിരഞ്ഞെടുത്തു. പാക്കിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പാക്കിസ്ഥ…

'മരിച്ച' നടി കനക ജീവനോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു

ചെന്നൈ: 'മരിച്ച' തെന്നിന്ത്യന്‍ നടി കനക മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനക മരിച്ചുവെന്ന …

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് യു.പി.എയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യു.പി.എ ഏകോപനസമിതി യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്…

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍: ഷഹസാദ് അഹമ്മദിന് ജീവപര്യന്തം

ന്യൂഡല്‍ഹി: ബട്ട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹസാദ് അഹമ്മദിന് ഡല്‍ഹി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിലെ ഏക പ്രതിയാണ് ഇയാള്‍. കൊലപാ…

ശ്രീശാന്ത് 11ാം പ്രതി: ദാവൂദ് ഇബ്രാഹിമും, ഛോട്ടാ ഷക്കീലും പ്രതികള്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പടെ 39 പ്രതിക…

സോളാര്‍: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ആദ്യ കുറ്റപത്രം തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു. കോഴഞ്ചേരി സ്വദേശി ഡോ. പീറ്റര്‍ മണക് നല്‍കിയ പരാതിയില്‍ പുളിക്കീഴ…

സംഘപരിവാര്‍ ഹര്‍ത്താല്‍ ഭാഗികം: അങ്ങിങ്ങ് അക്രമം

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകള്‍ തിരുവനന്തപുരത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. തിരുവനന്തപുരം എം.ജി. കോളജില്‍ തിങ്കളാഴ്ച ഉണ്ടായ അക്രമത്തില…

യുഎഇയില്‍ ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് യുഎഇയില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 7, ബുധനാഴ്ച മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും…

ഹൃദയാഘാതം: ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ ബെനിറ്റസ് അന്തരിച്ചു

ക്വിറ്റോ: ഇക്വഡോര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ ബെനിറ്റസ് അന്തരിച്ചു. 27കാരനായ ബെനിറ്റസ് ഹൃദയാഘാതത്തെതുടര്‍ന്ന് ഖത്തറില്‍ വച്ചാണ് മരിച്ചത്. ചുചോ&…

ദുബൈ ബീച്ചില്‍ കുഞ്ഞിനെ കുഴിച്ചുമൂടിയ യുവതിക്ക് ഒരു വര്‍ഷം തടവ്

ദുബൈ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ദുബൈ ബീച്ചില്‍ കുഴിച്ചുമൂടിയ ഫിലിപ്പീന യുവതിക്ക് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കുഞ്ഞിന് ശരിയായ വൈദ്യ പ…