എ.ഐ.സി.സി. യിലെ വനിതാ സംവരണം 50 ശതമാനമാക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത എ.ഐ.സി.സി ഭാരവാഹികളുടെ യോഗം ഡല്‍ഹിയില്‍ നടന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

A.I.C.C, Rahul Gandhi, New Delhi, Lok Sabha, Election, State, Conference, National, National News,Inter National News, World News, Gulf News, Gold News,Educational News, Sports News. മൂന്ന് വര്‍ഷത്തിനകം എ.ഐ.സി.സിയിലെ വനിതാ സംവരണം 50 ശതമാനമാക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അടുത്തുതന്നെ  തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപം നല്‍കി.

Keywords: A.I.C.C, Rahul Gandhi, New Delhi, Lok Sabha, Election, State, Conference, National, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

Post a Comment

Previous Post Next Post