ചീഫ് ജസ്റ്റിസായി പി. സദാശിവത്തെ നിയമിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പി സദാശിവത്തെ നിയമിക്കാന്‍  രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ശനിയാഴ്ച പുറത്തിറങ്ങും. രാജ്യത്തിന്റെ നാല്‍പ്പതാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് പി സദാശിവം ചുമതലയേല്‍ക്കുന്നത്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജായിരിക്കെ 2007ലാണ് പി.സദാശിവം സുപ്രിം കോടതിയില്‍ എത്തിയത്. ജൂലൈ 19ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ ഒഴിവിലേക്കാണ് നിയമനം.
Justice P.Sathasivam, President, Pranab Mukherjee, New Delhi, High Court, Supreme Court of India, National, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

Keywords: Justice P. Sathasivam, President, Pranab Mukherjee, New Delhi, High Court, Supreme Court of India, National, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.


Post a Comment

Previous Post Next Post