Follow KVARTHA on Google news Follow Us!
ad

മഹീന്ദ്രയുടെ ട്രാക്ടര്‍ വില്‍പന ഉയര്‍ന്നു

മഹീന്ദ്രാ ആന്‍റ് മഹീന്ദ്രയുടെ ട്രാക്ടര്‍ വില്‍പ്പനയില്‍ മാര്‍ച്ചില്‍ 24.4 ശതമാനം വളര്‍ച്ച. ആഭ്യന്തര വിദേശ വിപണികളിലായി 23,626 ട്രാക്ടറുകളാണ് . Mahindra & Mahindra,Tractor sales , Sales growth
മഹീന്ദ്രാ ആന്‍റ് മഹീന്ദ്രയുടെ ട്രാക്ടര്‍ വില്‍പനയില്‍ മാര്‍ച്ചില്‍ 24.4 ശതമാനം വളര്‍ച്ച. ആഭ്യന്തര വിദേശ വിപണികളിലായി 23,626 ട്രാക്ടറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 19,016 ട്രാക്ടറുകളാണ് വിറ്റത്. ആഭ്യന്തര വിപണിയില്‍ 22,471 എണ്ണം വിറ്റഴിഞ്ഞപ്പോള്‍ വിദേശ വിപണിയില്‍ 1,155 എണ്ണവും വിറ്റഴിഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി കമ്പനി വളര്‍ച്ചയുടെ പടവുകളിലാണെന്നും മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ വില്‍പന ഇനിയും ഉയരുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് രാജേഷ് ജെജുരിക്കര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Mahindra & Mahindra,Tractor sales , Sales growth
Summary: Mahindra & Mahindra (M&M), a part of the USD 15.9 billion Mahindra Group, announced the total tractor sales (domestic + exports) in May 2013 stood at 23,626 units, as against 19,016 units for the same period last year, registering a growth of 24.24%.Domestic sales grew 25% at 22,471 units during the month.
Exports for the month of May 2013 stood at 1,155 units, also showing a growth of 16% over May 2012.

Keyword: Mahindra & Mahindra,Tractor sales , Sales growth

Post a Comment