Follow KVARTHA on Google news Follow Us!
ad

തെറ്റയിലിന്റെ രാജിക്കാര്യം അവര്‍ തന്നെ തീരുമാനിക്കട്ടെ: മുഖ്യമന്ത്രി

ജോസ് തെറ്റയിലിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തിരുവനന്തപുരം: ജോസ് തെറ്റയിലിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ജനതാദളും ഇടതുമുന്നണിയുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധാര്‍മികത തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണ്. ധാര്‍മികത ആരെയും അടിച്ചേല്‍പിക്കാന്‍ ആവില്ലെന്നും  അദ്ദേഹം ആലുവയില്‍ പറഞ്ഞു.

മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഫ്‌ളാറ്റില്‍ ചെന്ന്  പ്രലോഭിപ്പിച്ച്  പീഡിപ്പിച്ചതായുള്ള ആരോപണത്തെ തുടര്‍ന്ന് ജോസ് തെറ്റയിലിന്റെ രാജി ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു.

യുവതിയെ പീഡിപ്പിച്ചതിനുള്ള തെളിവുകളും പുറത്തുവന്ന സ്ഥിതിക്കാണ് തെറ്റയിലിന്റെ രാജിക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പാര്‍ടിയില്‍ സമ്മര്‍ദം ഉണ്ടായത്. എന്നാല്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തെറ്റയിലിനെ നിര്‍ബന്ധിക്കില്ലെന്നും രാജിക്കാര്യം അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കി.
Oomanchandi,Resignation, Chief Minister, Thiruvananthapuram

Keywords: Jose thettayil, Oomman Chandi, Resignation, Chief Minister, Thiruvananthapuram, Son, Rape, Aluva, Marriage, Woman, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment