ചെന്നിത്തലയുടെ പ്രസ്താവന വളച്ചൊടിച്ചു: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലീഗിനെതിരായ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രസ്താവനയെകുറിച്ച് ചെന്നിത്തല തന്നെ വിശദീകരണം നല്‍കിയിട്ടുള്ളതാണെന്നും എല്ലാ ഘടക കക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. പ്രസ്താവനയുടെ പേരില്‍ ലീഗ് കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സി.കെ.ജി അനുസ്മരണ സമ്മേളനത്തിലാണ് ലീഗിനെതിരായ ചെന്നിത്തലയുടെ പ്രസ്താവന.

Thiruvananthapuram, KPCC, President, Ramesh Chennithala, Muslim-League, Oommen Chandy, Chief Minister, Kerala, Politics, UDF, Kerala Keywords: Thiruvananthapuram, KPCC, President, Ramesh Chennithala, Muslim-League, Oommen Chandy, Chief Minister, Kerala, Politics, UDF, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post