Follow KVARTHA on Google news Follow Us!
ad

ഗാലക്‌സി S4 ഇന്ത്യയില്‍ നിര്‍മിക്കും

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ വില്പന തുടങ്ങിയ സാംസംഗ് ഗാലക്‌സി എസ് 4 താമസിയാതെ ഇന്ത്യയില്‍ തന്നെ നിര്‍മാണം തുടങ്ങും. നോയിഡയിലെ ഫാക്ടറിയിലാകും ഉല്‍പാദനം. Technical, Technology, Samsung Galaxy S4, Manufacturing, Malayalam news, Kerala News
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ വില്പന തുടങ്ങിയ സാംസംഗ് ഗാലക്‌സി എസ് 4 താമസിയാതെ ഇന്ത്യയില്‍  തന്നെ നിര്‍മാണം തുടങ്ങും. നോയിഡയിലെ ഫാക്ടറിയിലാകും ഉല്‍പാദനം. 16 ജിബി യുടെ ഏറ്റവും കുറഞ്ഞ മോഡലിന് 41,500 രൂപയായിരിക്കും വില. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വര്‍ധിച്ചു വരുന്ന മല്‍സരം നേരിടാനാണ് കമ്പനി പുതിയ തീരുമാനം എടുത്തത്.

ആഗോളതലത്തില്‍ സാംസംഗിന് തന്നെയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മേധാവിത്വം. 30.5 ശതമാനമാണ് കമ്പനിയുടെ വിഹിതം. രണ്ടാം സ്ഥാനത്ത് ആപ്പിളാണ്.

Related News:

SUMMARY: Samsung going to manufacture its latest Galaxy S4 in India. Production will start within a couple of months at factory in Noida.

Keywords: Technical, Technology, Samsung Galaxy S4, Manufacturing, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment