Follow KVARTHA on Google news Follow Us!
ad

ടീമുകളെ ആവേശം കൊള്ളിക്കാന്‍ കഷീറോളയുമായി ബ്രസീല്‍

2010 ലോകക്കപ്പ് ഫുട്‌ബോളില്‍ തങ്ങളുടെ പ്രിയ ടീമുകളെ ആവേശം കൊള്ളിക്കാന്‍ ആരാധകര്‍ കയ്യിലെന്തിയത് വുവുസേലയായിരുന്നുവെങ്കില്‍ Brazil, Entertainment, Sports, Football, World Cup, Kashirola, Vuvesel, job, encourage
2010 ലോകക്കപ്പ് ഫുട്‌ബോളില്‍ തങ്ങളുടെ പ്രിയ ടീമുകളെ ആവേശം കൊള്ളിക്കാന്‍ ആരാധകര്‍ കയ്യിലെന്തിയത് വുവുസേലയായിരുന്നുവെങ്കില്‍, ഇക്കുറി ആ ജോലി കഷിറോള ചെയ്യും. കയ്യിലേന്താവുന്ന ഒരു ചെറിയ വാദ്യോപകരണമാണ് കഷിറോള. പ്ലാസ്റ്റിക്ക് കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ ഉപകരണം അടുത്ത വര്‍ഷത്തെ ബ്രസീല്‍ ലോകക്കപ്പിന് മുന്നോടിയായി ജൂണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കും.

കഴിഞ്ഞ ദിവസം ബ്രസില്‍ പ്രസിഡണ്ട് ദില്‍മ റൂസഫ് ആണ് കഷിറോളയെ ഔപചാരികമായി ലോകത്തിന് പരിചയപ്പെടുത്തിയത്. ബ്രസീല്‍ കായിക വകുപ്പും പ്രശസ്ത സംഗീതഞ്ജനായ കാര്‍ലിനോസ് ബ്രൗണും ചേര്‍ന്നാണ് ഉപകരണം ഡിസൈന്‍ ചെയ്തത്.

SUMMARY:
Brazil will use 'Kashirola', a musical equipment, in upcoming worldcup football to encourage teams and fans. Vuvesela did the same job in last world cup held in SA.

Brazil, Entertainment, Sports, Football, World Cup, Kashirola, Vuvesel, Job, encourage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories,
Keywords: Brazil, Entertainment, Sports, Football, World Cup, Kashirola, Vuvesel, Job, encourage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Musical instrument of the football world championship-2014 will be kashirola, Caxirola ‘, the Brazilian vuvuzela, gain support from Brazilian federal government project

Post a Comment