Follow KVARTHA on Google news Follow Us!
ad

നിതാഖാത്ത്: ലക്ഷ്യം വ്യാജ സ്വദേശിവത്കരണവും, ബിനാമി സ്ഥാപനങ്ങളും ഇല്ലാതാക്കല്‍

വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കലും ബിനാമി സ്ഥാപനങ്ങള്‍ ഇല്ലാതാക്കലുമാണ് നിതാഖാത്തിന്‍െറ പുതിയ ഘട്ടം ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴിലാളി വിഷയങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. ചെറുകിട സ്ഥാപനങ്ങളോട് മന്ത്രാലയം യുദ്ധം പ്രഖ്യാപിച്ചതായ. Nitaqat, Nationalaisation, Saudi Arabia, Job market, Ahmed al humaidan, Smart checking, Kvartha, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
റിയാദ്: വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കലും ബിനാമി സ്ഥാപനങ്ങള്‍ ഇല്ലാതാക്കലുമാണ് നിതാഖാത്തിന്‍െറ പുതിയ ഘട്ടം ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴിലാളി വിഷയങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. ചെറുകിട സ്ഥാപനങ്ങളോട് മന്ത്രാലയം യുദ്ധം പ്രഖ്യാപിച്ചതായ രീതിയിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രേഖകളില്‍ മാത്രമുള്ള വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കാന്‍ ‘സ്മാര്‍ട്ട് ചെക്കിങ്’ എന്ന് വിളിക്കുന്ന പഴുതടച്ച പരിശോധനയാണ് നടത്താനുദ്ദേശിക്കുന്നതെന്ന് ഹുമൈദാന്‍ പറഞ്ഞു.

സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍, സ്വദേശി ഉദ്യോഗസ്ഥന്‍െറ മാസാന്ത വേതനം ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്തതിന്‍െറ രേഖ, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) സ്ഥാപനത്തിന്‍െറ കീഴില്‍ സ്വദേശിയെ രജിസ്റ്റര്‍ ചെയ്തതിന്‍െറ രേഖ എന്നീ മൂന്ന് സുപ്രധാന രേഖകളാകും സ്മാര്‍ട്ട് ചെക്കിംഗില്‍ പരിശോധനക്ക് വിധേയമാക്കുക.




Nitaqat, Nationalaisation, Saudi Arabia, Job market, Ahmed al humaidan, Smart checking, Kvartha, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.Summary: The aim of Nitaqat is to end the fake nationalisation process in small firms said under secreteary in labour department ahmed al humaidan. The propaganda which says the department is declaring war against small firms is not correct.

Humaidan also said that the labour department will conduct smart checking to ensure nationalisation in small firms.




Keywords: Nitaqat, Nationalaisation, Saudi Arabia, Job market, Ahmed al humaidan, Smart checking, Kvartha, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment