Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശ് യുവതിക്ക് പീഡനം: അന്വേഷിച്ച ഡി.വൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍

വീട്ടുതടങ്കലിലാക്കി ബംഗ്ലാദേശ് യുവതിയെ പെണ്‍വാണിഭത്തിനുപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ Suspension, Aluva, Bangladesh, Woman, Police, Molestation, Sex Racket Busted, Custody, Kerala, Malayalam News, National News,
ആലുവ: വീട്ടുതടങ്കലിലാക്കി ബംഗ്ലാദേശ് യുവതിയെ പെണ്‍വാണിഭത്തിനുപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് ഡി.വൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍. ആലുവ ഡി.വൈ.എസ്.പി ആര്‍.സലീമിനെയാണ് ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്ത­ത്.

Suspension, Aluva, Bangladesh, Woman, Police, Molestation, Sex Racket Busted, Custody, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.നേരത്തെ ഈ സംഭവത്തിന്റെ പേരില്‍ സി.ഐ എസ്.ജയകൃഷ്ണന്‍, എ.എസ്.ഐ കൃഷ്ണകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നതാണ്. ബംഗ്ലാദേശ് യുവതി­ക്ക് പോലീസ് കസ്റ്റഡിയില്‍ വനി­താ പോലീസിന്റെ മര്‍ദനമേറ്റതും കേസിലെ ചില പ്രതികള്‍ക്ക് തിരിച്ചറിയല്‍ പരേഡിന് മുന്‍പ് ജാമ്യം ലഭിച്ചതും ഏറെ വിവാദമായിരുന്നു. യുവ­തി വിസ കാലാവധി തീര്‍ന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിലേയ്ക്ക് മടങ്ങിയിരുന്നു.

Keywords: Suspension, Aluva, Bangladesh, Woman, Police, Molestation, Sex Racket Busted, Custody, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment