ബലാല്‍സംഗശ്രമത്തിന് എട്ട് വര്‍ഷം തടവും 1,800 ചാട്ടവാറടിയും

റിയാദ്: സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്ക് എട്ട് വര്‍ഷം തടവും 1,800 ചാട്ടവാറടിയും. സ്‌കൂളില്‍ നിന്നും വീട്ടിലേയക്ക് തിരിച്ചുപോകുന്നതിനിടയില്‍ ഡ്രൈവര്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ബലാല്‍സംഗശ്രമത്തെ പ്രതിരോധിച്ച യുവതി രക്ഷപ്പെട്ട് പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

പടിഞ്ഞാറന്‍ നഗരമായ തായിഫിലെ പൊതുമാര്‍ക്കറ്റില്‍ വച്ച് 50കാരനായ പ്രതിയെ 80 തവണ ചാട്ടവാറിനടിച്ചു. ബാക്കി ചാട്ടവാറടി ശിക്ഷ വിവിധ ഘട്ടങ്ങളിലായി നല്‍കുമെന്നാണ് റിപോര്‍ട്ട്.

Gulf news, Man, Bus driver, Transporting, Girl, Home, Reversed, Direction, Drove, Isolated place, Tried, Rape, Resisting, Girl, Managed, Flee, Straight, Police.SUMMARY: A Saudi man was on Saturday lashed 80 times in a public place as part of a court sentence jailing him for eight years and ordering him whipped 1,800 times for trying to rape a Saudi university student.

Keywords: Gulf news, Man, Bus driver, Transporting, Girl, Home, Reversed, Direction, Drove, Isolated place, Tried, Rape, Resisting, Girl, Managed, Flee, Straight, Police.

Post a Comment

Previous Post Next Post