Follow KVARTHA on Google news Follow Us!
March 2013

ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; മോഡി ദേശീയ രാഷ്ട്രീയത്തിലേക്ക്

ന്യൂഡല്‍ഹി: ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉള്‍കൊള്ളിച്ചുകൊണ്ട് പുനഃസംഘടിപ്പിച്ചു. മോഡിയുടെ പാര്‍ട്ടി പ്രവര…

സോ­വിയ­റ്റ് യൂ­ണി­യ­ന്റെ ത­കര്‍­ച­യ്­ക്ക് കാ­ര­ണ­ക്കാ­രന്‍ താനല്ല; മി­ഖാ­യില്‍ ഗോര്‍­ബ­ച്ചേവ്

മോസ്‌­കോ: സോ­വിയ­റ്റ് യൂ­ണിയ­ന്റെ ത­കര്‍­ച­യ്­ക്ക് കാര­ണം താ­ന­ല്ലെന്ന് മുന്‍ പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവ്. റ­ഷ്യ­യു­ടെ ആ­ദ്യ പ്ര­സി­ഡ­ണ്ടാ­യി…

ഭാരതത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പ്രവീണ്‍ തൊഗാഡിയ

എരുമപ്പെ­ട്ടി: ഭൂരിപക്ഷ സമുദായമാണെങ്കിലും ഭാരതത്തില്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വമില്ലെന്നും കാശ്മീര്‍, ഹൈദരാബാദ്, ഭോപ്പാല്‍, അഹ്മദാബാദ്, അസം തുടങ…

തര്‍­ക്ക­ത്തെ­തു­ടര്‍ന്ന് സി.പി.എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോ­ഗം മാ­റ്റി­വെ­ച്ചു

ആലപ്പു­ഴ: തര്‍ക്ക­ത്തെ തു­ടര്‍ന്ന് ജില്ലയിലെ സി.പി.ഐ.(എം) കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോ­ഗം മാ­റ്റി­വെ­ച്ചു. സി.പി.എം. ഏരിയ സെക്രട്ടറിയെ മാറ്റാനുള്ള…

മ്യാന്‍മറില്‍ ഓങ് സാന്‍ സൂചി ദിനപത്രം തുട­ങ്ങുന്നു

യാങ്കൂണ്‍:  മ്യാന്‍മറില്‍  പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂചി ദിനപത്രം തുട­ങ്ങുന്നു. പതിറ്റാണ്ടുകളായി സൈനികഭരണകൂടത്തിന്റെ ഔ­ദ്യോഗിക പത്രങ്ങള്‍ മാത്രം പ…

എല്‍.ഡി.എഫ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍: എം.എം ഹസന്‍

തിരുവനന്തപുരം: കപ്പിത്താനില്ലാതെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് എല്‍.ഡി.എഫ് എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. സി.പി.…

നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിക്കുന്നതായി പരാതി

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ ഭൂമിയിന്മേല്‍ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിക്കുന്നതായി പരാതി. മാനന്തവാടി സ്വദേശിയും നിലവില്‍ …

പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തുവെന്ന് പരാതി

തിരുവനന്തപുരം: വ്യാജ രേഖകളുണ്ടാക്കി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതായി പരാതി. നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂര്‍ക്കോണം പഞ്ചായ…

ഈഫല്‍ ടവറിന് ബോംബ് ഭീഷണി; 1,400 സന്ദര്‍ശകരെ ഒഴിപ്പിച്ചു

പാരീസ്: പാരീസിലെ പ്രശസ്തമായ ഈഫല്‍ ടവറിന് ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ബോംബാക്രമണം നടത്തുമെന്ന…

90 ശ­ത­മാ­നം ഇ­ന്ത്യ­ക്കാരും മാടുകളെപ്പോലെ വോട്ട് ചെ­യ്യു­ന്നവര്‍: കട്­ജു

ന്യൂഡല്‍­ഹി: 90 ശ­ത­മാ­നം ഇ­ന്ത്യ­ക്കാരും മാ­ടു­ക­ളെ പോലെ ഒ­ന്നു­മറിയാതെ വോട്ട് ചെയ്യുന്നവരാ­ണെ­ന്ന വിവാദ പ­രാ­മര്‍­ശ­വു­മായി പ്രസ് കൗണ്‍സില്‍ ചെയര…

ബംഗ്ലാദേശ് യുവതിക്ക് പീഡനം: അന്വേഷിച്ച ഡി.വൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍

ആലുവ: വീട്ടുതടങ്കലിലാക്കി ബംഗ്ലാദേശ് യുവതിയെ പെണ്‍വാണിഭത്തിനുപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് ഡി.വൈ…

കേരളത്തില്‍ ഡയാലിസിസ് കൂടുന്നതിന്റെ കാരണം കണ്ടുപിടിക്കണമെന്ന് നടന്‍ മോഹന്‍ലാല്‍

ആലുവ: കേരളത്തില്‍ ഡയാലിസിസ് ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി കൂടുന്നതിന്റെ കാരണം കണ്ടുപിടിക്കേണ്ടത് ആവശ്യമാണെന്ന് ചലചിത്ര നടന്‍ മോഹന്‍ലാല്‍ അഭിപ്രായ…

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി സമഗ്ര പുനരധിവാസ പാക്കേജ് തയാറാക്കണം: എം.എം. ഹസന്‍

തിരുവനന്തപുരം: സൗദിയിലെ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് തയാറാക്കണമെ…

40 ലക്ഷത്തിന്റെ തട്ടിപ്പ് : സി.പി.ഐ മുന്‍ കൗണ്‍സിലറും ഭര്‍ത്താവും പിടിയില്‍

ആലപ്പുഴ: സ്വകാര്യ പാഴ്‌സല്‍ കമ്പനിയില്‍ നിന്നും 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ കൗണ്‍സിലറും ഭര്‍ത്താവും പിടിയില്‍. ആലപ്പുഴ നഗരസഭയിലെ മു…

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ബിരുദധാരികള്‍ക്ക് കുറഞ്ഞ വേതനം 12,000 ദിര്‍ഹമാക്കും

ദുബൈ: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബിരുദധാരികള്‍ക്ക് കുറഞ്ഞ വേതനം 12,000 ദിര്‍ഹമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അല്‍ഖലീജ് പത്രമാണ്…

ബലാല്‍സംഗശ്രമത്തിന് എട്ട് വര്‍ഷം തടവും 1,800 ചാട്ടവാറടിയും

റിയാദ്: സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്ക് എട്ട് വര്‍ഷം തടവും 1,800 ചാട്ടവാറടിയും. സ്‌കൂളില്‍ നിന്നും വീട്…

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ദമ്പതികള്‍ ജുമൈറ ബീച്ചില്‍ കുഴിച്ചുമൂടി

ദുബൈ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ദമ്പതികള്‍ ജുമൈറ ബീച്ചില്‍ കുഴിച്ചുമൂടി. ദമ്പതികള്‍ ഏഷ്യന്‍ വംശജരാണെന്ന് പോലീസ് വ്യക്തമാക്കി. അല്‍ ഖൗസില്‍ കുഞ…

ഷോറൂമില്‍ നിന്നും ജീവനക്കാരന്‍ ബി.എം.ഡബ്ലിയൂ കാറുമായി മുങ്ങി

റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഷോറൂമില്‍ നിന്നും ജീവനക്കാരന്‍ ബി.എം.ഡബ്ലിയൂ കാറുമായി കടന്നുകളഞ്ഞു. 27കാരനായ ബംഗ്ലാദേശി യുവാവാണ് കാറുമായി കടന്നുകളഞ്ഞത്. …

മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുമോയെന്ന ഭയം ഏറ്റവും വലിയ ഭീതി

ബാംഗ്ളൂര്‍: ഭീതികളുടെ പട്ടികയിലേക്ക് പുതിയൊരു അംഗം കൂടി. യാത്രകളിലും മറ്റും മൊബൈല്‍ഫോണ്‍ നഷ്ടപ്പെടുമോയെന്ന ഭയം (നോമോഫോബിയ) ഏതാണ്ട് നൂറു ശതമാനം പേരെ…

ഫെയ്‌സ്ബുക്ക് സുഹൃത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ 18 വയസുകാരിക്ക് പീഡനം. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിനിയായ വിദ്…

ബേപ്പൂരില്‍ ഉരു മുങ്ങി കാണാതായ രണ്ടുപേരെകൂടി രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ ഉരു മുങ്ങി കാണാതായ രണ്ട് പേരെ കൂടി രക്ഷപ്പെടുത്തി. സ്രാങ്ക് ഭാസ്‌കരന്‍, കിണി എന്നിവരെ…

പാര്‍ലമെന്റ് ആക്രമണം: മരിച്ച സുര­ക്ഷാ ഉ­ദ്യോ­ഗസ്ഥരുടെ മെഡലു­കള്‍ തി­രിച്ചുവാങ്ങി

ന്യൂ­ഡല്‍­ഹി: 2001 പാര്‍ലമെന്റ് ആക്ര­മ­ണ­ക്കേ­സി­ലെ പ്ര­തി അ­ഫ്‌­സല്‍ ഗു­രു­വി­ന്റെ വ­ധ ശിക്ഷ വൈ­കി­യ­തില്‍ പ്ര­തി­ഷേ­ധി­ച്ച് ആ­ക്ര­ണ­­ത്തില്‍ വീരമ…

പ്രത്യാശയുടെ സന്ദേശവുമായി നാടെങ്ങും ഈസ്റ്റര്‍ ആഘോഷം

കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ യേശുദേവന്‍ കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്ന…

ഫെയ്‌സ്ബുക്ക് ഫോണ്‍ വരുമോ?

ഫെയ്‌സ്ബുക്ക് ഫോണിനെ കുറിച്ച അഭ്യൂഹങ്ങള്‍ ടെക് ലോകത്ത് പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ മുമ്പ…

തെന്മലയ്ക്ക് സമീപം പുലിയിറങ്ങി നായയെ കടിച്ചുകൊന്നു

തെന്മല (കൊല്ലം): തെന്മലയ്ക്കു സമീപം ഒറ്റയ്ക്കല്‍ റെയിവേ സ്‌റ്റേഷനു സമീപം പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ…

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ വിജിലന്‍സ് പുതിയ കര്‍മപദ്ധതിയുമായി രംഗത്ത്

തിരുവനന്തപുരം: പ്രധാന കവലകളില്‍ നിലയുറപ്പിച്ച് പരമാവധി യാത്രക്കാരെ കയറ്റി വിട്ട് വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ അനുദിനം നഷ്ടത്തിലാണ്ടുകൊണ്ടിരിക്…

ഗൗരിയമ്മയ്ക്ക് യു.ഡി.എഫില്‍ ചേര്‍ന്നതുകൊണ്ട് കിട്ടിയത് ജോര്‍ജിന്റെ തെറിയഭിഷേകം: കോടിയേരി

ചെറുവത്തൂര്‍: ഗൗരിയമ്മയ്ക്ക് യു.ഡി.എഫിനോടൊപ്പം ചേര്‍ന്നതുകൊണ്ട് കിട്ടിയത് പി.സി.ജോര്‍ജിന്റെ തെറിയഭിഷേകം മാത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാ…

പി.സി.ജോര്‍ജിനെ നിയന്ത്രിക്കാനോ ഒഴിവാക്കാനോ മുഖ്യമന്ത്രിക്കാവില്ല: പിണറായി

തിരുവനന്തപുരം: പഴയ കാര്യങ്ങള്‍ പലതും വിളിച്ചുപറയുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ നിയന്ത്രിക്കാനോ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക…

ആര്‍.സെല്‍വരാജ് എം.എല്‍.എ യുടെ വീട്ടിലെ പോലീസ് കാവല്‍പുര കത്തിനശിച്ച നിലയില്‍

പാറശാല: നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.സെല്‍വരാജിന്റെ വീട്ടിലെ പോലീസ് കാവല്‍പുര കത്തിനശിച്ച നിലയില്‍. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപണം. കഴിഞ്ഞ വ…

സര്‍ക്കാര്‍ വായ്പ നല്‍കിയ 5 കോടി കരകൗശല വികസന കോര്‍പറേഷന്‍ എം.ഡി പൂഴ്ത്തിവച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കരകൗശല വികസന കോര്‍പറേഷന്‍ തകര്‍ച്ചയുടെ വക്കില്‍. കോര്‍പറേഷന്റെ വില്‍പനശാലകളിലേക്കുള്ള…

നിതാഖാത്ത്: ലക്ഷ്യം വ്യാജ സ്വദേശിവത്കരണവും, ബിനാമി സ്ഥാപനങ്ങളും ഇല്ലാതാക്കല്‍

റിയാദ്: വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കലും ബിനാമി സ്ഥാപനങ്ങള്‍ ഇല്ലാതാക്കലുമാണ് നിതാഖാത്തിന്‍െറ പുതിയ ഘട്ടം ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാല…

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 7

ആ­കാ­ശ യാ­ത്ര­യി­ലെ ആ­ഹ്ലാ­ദവും ദു­രി­ത­വും  വി മാനം റദ്ദാ­ക്കലും യാത്രാ­സ­മ­യ­ത്തില്‍ മാറ്റം വരു­ത്തലും കാലാ­വ­സ്ഥ­യുടെ പേര് പറഞ്ഞ് യാത്ര­ക്കാരെ …

കുടുംബ­നാ­ഥന്‍

ഭാ­ ര്യ­യു­ടെ കൂ­ലി­കൊ­ണ്ടാ­ണ് ഞാന്‍ ക­ള്ളു­കു­ടി­ക്കു­ന്ന­ത്, വീ­ട്ടില്‍ അ­ടു­പ്പ് പു­ക­യു­ന്നത്, വി­റകും വെ­ള്ളവും പത്രവും പാലും വാ­ങ്ങു­ന്ന­ത്…

മോഡിയെ അമേരിക്കന്‍ പ്രതിനിധികള്‍ കാണാനെത്തിയത് പണം വാങ്ങിയതിന് ശേഷമെന്ന് പത്രം

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അമേരിക്കന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചത് പണം വാങ്ങിയാണെന്ന് ഒരുപത്രം റിപോര്‍ട്ട് ചെയ്തു. ഗുജറാത്…

സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ വീണ്ടും രംഗത്തെത്തി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പോട…

യു.എ.ഇയില്‍ നിന്ന് സൗദി വിസ ഇനി ഏജന്‍സി മുഖേന

ദുബൈ: സൗദിയിലേക്ക് യു.എ.ഇയില്‍ നിന്ന് വിസ അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഏജന്‍സിക്ക് കൈമാറി. വി.എഫ്.എസ് തസ്ഹീല്‍ എന്ന ഏജന്‍സിയുടെ കേന്ദ്രങ്ങള…

ടോള്‍ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റ ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: ദേശീയ പാതയില്‍ ടോള്‍പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ടോള്‍ ഒഴിവാക്കണമെങ്കില്‍ യൂസേഴ്‌സ് ഫീയായി ലഭിക്…

നിതാഖാത്ത്‌: മാധ്യമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുസ്ലിം ലീഗ്

മലപ്പുറം: സൗദിയിലെ സ്വദേശിവത്കരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുസ്ലിം ലീഗ്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ മാ…

സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 83 പേര്‍ കുടുങ്ങി

ബീജിംഗ്: ടിബറ്റിലെ സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 83 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി റിപോര്‍ട്ട്. തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് അപകടമുണ്ട…

സൗദിയില്‍ നിന്നു ജോലി ഉപേക്ഷിച്ച് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിതാഖത്ത് നിയമം നടപ്പിലാക്കുകവഴി സൗദിയില്‍ നിന്ന് മലയാളികള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കു…

മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് പിതാവ്  ബാങ്കിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതൂര്‍ സ്വദേശി രാജന്‍ (42) ആണ…

മണ്ണുത്തി-അങ്കമാലി റോഡ് വിദേശകമ്പനിക്ക് നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം

തൃശ്ശൂര്‍: തൃപ്രയാര്‍ പാലിയേക്കരയിലെ ടോള്‍നിരക്ക് മാര്‍ച്ച് മുതല്‍ വര്‍ധിപ്പിച്ചശേഷം പിരിവിന്റെ ചുമതല ഏപ്രില്‍ ഒന്നു മുതല്‍ വിദേശ കമ്പനിക്ക് കൈമാറുന…

അശ്ലീല വീഡിയോ: രഘുപതി ഭട്ടിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജെഡി(എസ്) രംഗത്ത്

ഉഡുപ്പി: ബിജെപി എം.എല്‍.എ രഘുപതി ഭട്ടിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജെഡി(എസ്) രംഗത്തെത്തി. രഘുപതി ഭട്ടിന്റെ അശ്ലീല വീഡിയോ പുറത്തായതിനെത…