Follow KVARTHA on Google news Follow Us!
ad

പാത്രത്തിനകത്ത് എലി: സൗദിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടി

റിയാദ്: ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിനകത്ത് എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സൗദിയിലെ ഹോട്ടല്‍ അടച്ചുപൂട്ടി. Gulf news, Inspecting, Cooking, Facilities, Restaurant, Discovered, Mouse, Empty pot, Kitchen,
റിയാദ്: ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിനകത്ത് എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സൗദിയിലെ ഹോട്ടല്‍ അടച്ചുപൂട്ടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് എലിയെ കണ്ടെത്തിയത്.

Gulf news, Inspecting, Cooking, Facilities, Restaurant, Discovered, Mouse, Empty pot, Kitchen,
ഒഴിഞ്ഞ പാത്രത്തിനകത്തായിരുന്നു എലിയെ കണ്ടെത്തിയത്. ഉടനെ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. 5000 റിയാല്‍ പിഴയടക്കാനും ഉത്തരവുണ്ട്.

SUMMARY: Saudi authorities shut a restaurant after health inspectors making a sudden visit found a mouse in the cooking pot, a newspaper reported on Thursday.

Keywords: Gulf news, Inspecting, Cooking, Facilities, Restaurant, Discovered, Mouse, Empty pot, Kitchen,

Post a Comment