Follow KVARTHA on Google news Follow Us!
ad

ഭാര്യയേയും മകളേയും 21 കഷണങ്ങളാക്കിയ പോലീസുകാരന്‍ അറസ്റ്റില്‍

സബര്‍കന്ദ(ഗുജറാത്ത്): ഭാര്യയേയും മകളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ 21 കഷണങ്ങളാക്കിയ പോലീസുകാരന്‍ അറസ്റ്റിലായി. National news, Sabarkantha, Gujarat police, Arrested, Police constable, Killing, Wife, Daughter, Chopping, 21 pieces
സബര്‍കന്ദ(ഗുജറാത്ത്): ഭാര്യയേയും മകളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ 21 കഷണങ്ങളാക്കിയ പോലീസുകാരന്‍ അറസ്റ്റിലായി. ഗുജറാത്തിലെ സബര്‍കന്ദ ജില്ലയിലാണ് സംഭവം നടന്നത്.

25കാരിയായ തന്റെ രണ്ടാം ഭാര്യയേയും രണ്ട് വയസുകാരിയായ മകളേയുമാണ് പോലീസുകാരന്‍ കൊലപ്പെടുത്തിയത്. ആദ്യഭാര്യയെ സന്ദര്‍ശിക്കുന്നതിനെ രണ്ടാം ഭാര്യ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തുടര്‍ന്ന് കഷണങ്ങളാക്കി മുറിച്ച മൃതദേഹങ്ങള്‍ സമീപത്തെ കൃഷിയിടത്തില്‍ ഉപേക്ഷിച്ചു. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

National news, Sabarkantha, Gujarat police, Arrested, Police constable, Killing, Wife, Daughter, Chopping, 21 piecesSUMMARY: Sabarkantha: The Gujarat police have arrested a police constable for allegedly killing his wife and daughter, and then chopping their bodies into 21 pieces. The gruesome killings took place in Sabarkantha district of Gujarat.

Keywords: National news, Sabarkantha, Gujarat police, Arrested, Police constable, Killing, Wife, Daughter, Chopping, 21 pieces

Post a Comment