Follow KVARTHA on Google news Follow Us!
ad

അമേരിക്ക തങ്ങളുടെ ആണവായുധ പരിധിയിലെന്ന് ഉത്തരകൊറിയ

അമേരിക്കക്കെതിരെ ആണവ ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധങ്ങളുടെയും റോക്കറ്റ് വിക്ഷേപണത്തിന്റെയും കാര്യത്തില്‍ Soul, Rocket, North Korea, Glob, Developed, October,December, Victory,February, Completed, America, Website,
സോള്‍: അമേരിക്കക്കെതിരെ ആണവ ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധങ്ങളുടെയും റോക്കറ്റ് വിക്ഷേപണത്തിന്റെയും കാര്യത്തില്‍ തങ്ങള്‍ സ്വയം പര്യാപ്തമാണെന്നും തങ്ങളുടെ ആണവായുധം പതിക്കാവുന്ന ദൂരപരിധിയിലാണ് അമേരിക്കയെന്നും ഉത്തര കൊറിയയുടെ ഔദ്യാഗിക വെബ്‌സൈറ്റ് വ്യക്തമാക്കി.

 Soul, Rocket, North Korea, Glob, Developed, October,December, Victory,February, Completed, America, Website, World, ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തിനെതിരെ അമേരിക്ക ശക്തമായി രംഗത്ത് വന്നതിനിടെയാണ് ഉത്തര കൊറിയന്‍ അധികൃതരുടെ പുതിയ പ്രസ്താവന. അമേരിക്കന്‍ ഭൂഖണ്ഡം വരെ എത്താന്‍ ശേഷിയുള്ള തകര്‍ക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. ശുദ്ധ വീമ്പുപറച്ചിലാണിതെന്നാക്ഷേപിച്ച് ഇതിനെ യു.എസ്. തള്ളി. എന്നാല്‍, യു.എസിനെ വെല്ലുവിളിച്ച് ഡിസംബറില്‍ ഉത്തര കൊറിയ ആദ്യ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചു. ഫെബ്രുവരി 12ന് തങ്ങളുടെ മൂന്നാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കി.

SUMMARY: North Korea is threatening the US with a nuclear attack, claiming it has longrange missiles with atomic warheads capable of reaching the American mainland.
The open threat appeared in an editorial posted this week on the Coutnrys Uriminzokkiri state news and propaganda website

Keywords: Soul, Rocket, North Korea, Glob, Developed, October,December, Victory, February, Completed, America, Website, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment