Follow KVARTHA on Google news Follow Us!
ad

ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി പകരം പുതുമുഖങ്ങളായ മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.National news, Raj Bhavan, Recommendation, Chief minister, Governor, K Rosaiah, Dropped, VS Vijay, Minister for health, Gokula Indira, Minister for tourism, NR Sivapathy, Minister for school education, Youth welfare, Law, Courts and prisons,
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി പകരം പുതുമുഖങ്ങളായ മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ആരോഗ്യമന്ത്രി വി.എസ്.വിജയ്, ടൂറിസം മന്ത്രി ഗോകുല്‍ ഇന്ദിര, വിദ്യാഭ്യാസ, യുവജനക്ഷേമ, നിയമമന്ത്രി എന്‍.ആര്‍.ശിവപതി എന്നിവരാണ് പുറത്തു പോയവര്‍.

National news, Raj Bhavan, Recommendation, Chief minister, Governor, K Rosaiah, Dropped, VS Vijay, Minister for health, Gokula Indira, Minister for tourism, NR Sivapathy, Minister for school education, Youth welfare, Law, Courts and prisons, ടി.പി.പൊന്നാച്ചി, വൈഗെയ്‌ചെല്‍വന്‍, കെ.സി.വീരമണി എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഇവര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

SUMMARY: Chennai: Tamil Nadu Chief Minister J. Jayalalithaa today inducted three new faces into her cabinet while dropping three ministers.

Keywords: National news, Raj Bhavan, Recommendation, Chief minister, Governor, K Rosaiah, Dropped, VS Vijay, Minister for health, Gokula Indira, Minister for tourism, NR Sivapathy, Minister for school education, Youth welfare, Law, Courts and prisons,

Post a Comment