Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയിലെ സദര്‍ ബാസാറില്‍ വന്‍ അഗ്‌നിബാധ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സദര്‍ ബാസാറില്‍ വന്‍ അഗ്‌നിബാധ. ഇരുപതോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. National news, Fire, Matke Wali Gali, Sadar Bazar, Confirmation, New Delhi, Massive fire, Sadar Bazar
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സദര്‍ ബാസാറില്‍ വന്‍ അഗ്‌നിബാധ. ഇരുപതോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ബാസാറിലെ മട്‌കെ വാലി ഗലിയിലെ ഒന്നാം നിലയില്‍ നിന്നുമാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിയതായി റിപോര്‍ട്ടില്ല.

National news, Fire, Matke Wali Gali, Sadar Bazar, Confirmation, New Delhi, Massive fire, Sadar Bazar
ഇതിനിടെ സദര്‍ ബാസാറിനുസമീപത്ത് ഭഗീരഥ് കൊട്ടാരത്തിലും അഗ്‌നിബാധയുണ്ടായതായി അഗ്‌നിശമന സേന അറിയിച്ചു. ഇവിടേയ്ക്ക് എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകളാണ് എത്തിച്ചേര്‍ന്നത്.

ഡല്‍ഹിയിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാര്‍ക്കറ്റാണ് സദര്‍ ബാസാര്‍.

SUMMARY: New Delhi: Hours after a massive fire at a congested Kolkata market killed 20 people, another fire broke out at Sadar Bazar in north Delhi this evening. It took 20 fire engines to bring the fire under control.

Keywords: National news, Fire, Matke Wali Gali, Sadar Bazar, Confirmation, New Delhi, Massive fire, Sadar Bazar

Post a Comment