Follow KVARTHA on Google news Follow Us!
ad

അശ്ലീല എം.എം.എസ്: പോലീസുകാരന്റെ പതിനഞ്ചുകാരിയായ മകള്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ: അശ്ലീല എം.എം.എസ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസുകാരന്റെ മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. National news, Obituary, Girl, Class 10, Drank poison, Five boys, Neighbourhood, Threatened, Online, Obscene, MMS.

ലഖ്‌നൗ: അശ്ലീല എം.എം.എസ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസുകാരന്റെ മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഈറ്റവ ജില്ലയിലാണ് സംഭവം നടന്നത്. അയല്‍ വാസികളായ അഞ്ച് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്.

National news, Obituary, Girl, Class 10, Drank poison, Five boys, Neighbourhood, Threatened, Online, Obscene, MMS.
പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി തന്റെ കുടുംബാംഗങ്ങളെ ഇക്കാര്യമറിയിച്ചിരുന്നുവെങ്കിലും ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ആണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റുണ്ടായതായി റിപോര്‍ട്ടില്ല.

SUMMARY: Lucknow: The 15-year-old daughter of a policeman in Uttar Pradesh has killed herself after boys her age blackmailed her with an MMS.

Keywords: National news, Obituary, Girl, Class 10, Drank poison, Five boys, Neighbourhood, Threatened, Online, Obscene, MMS.

Post a Comment