Follow KVARTHA on Google news Follow Us!
ad

സിഗററ്റിനും മൊബൈല്‍ഫോണിനും സ്വര്‍ണത്തിനും വില കൂടും

സിഗററ്റ്, 2000 രൂപയ്ക്ക് മുകളില്‍ വില വരുന്ന മൊബൈല്‍ ഫോണുകള്‍ക്കും സ്വര്‍ണത്തിനും, വെള്ളിയാഭരണങ്ങള്‍ക്കും വില കൂടും.Kerala News, International News, National News, Gulf News, Health
ന്യൂഡല്‍ഹി : സിഗററ്റ്, 2000 രൂപയ്ക്ക് മുകളില്‍ വില വരുന്ന മൊബൈല്‍ ഫോണുകള്‍ക്കും സ്വര്‍ണത്തിനും, വെള്ളിയാഭരണങ്ങള്‍ക്കും വില കൂടും. കൂടാതെ എ.സി.റസ്റ്റോറന്‌റുകളിലെ ഭക്ഷണം, എസ്.യു.വി.വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിള്‍, പരുത്തി ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കും വില ഉയരും.

Cigaret,Mobil Phone, Gold, Car, Silver Ornaments, Food, Increased, New Delhi, Vehicles,
2000 രൂപയ്ക്ക് മുകളില്‍ വില വരുന്ന മൊബൈല്‍ ഫോണുകള്‍ക്ക് ആറ് ശതമാനം നികുതിയും വെള്ളിയാഭരണങ്ങള്‍ക്ക് നാല് ശതമാനവും നികുതി ഏര്‍പ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളുടെയും സ്‌മോള്‍ യൂട്ടിലിറ്റി വാഹനങ്ങളുടെയും വില ഉയരും.

 എസി റസ്‌റോറന്റുകളില്‍ ഭക്ഷണം കഴിക്കാനും ഇനി ചിലവേറും. കേബിള്‍ ഉപയോക്താക്കളുടെ സെറ്റ് ടോപ് ബോക്‌സിന്റെ വില ഉയരും.

Keywords: Cigaret,Mobil Phone, Gold, Car, Silver Ornaments, Food, Increased, New Delhi, Vehicles, Taxi Fares, National, Finance,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment