Follow KVARTHA on Google news Follow Us!
فبراير 2013

സുപ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര ധന മന്ത്രി പി. ചിദംബരം വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതു ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍. സ്ത്രീകള്‍ക്കും യുവജനങ്ങള്…

ഒമ്പത് വര്‍ഷത്തിന് ശേഷം കേരളം സന്തോഷ്ട്രോഫി ഫൈനലില്‍

കൊച്ചി: ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫൈനല്‍മോഹം സഫലമാക്കാന്‍ സ്വന്തം മൈതാനത്ത് പടക്കിറങ്ങിയ കേരളത്തിന് ജയം. അധിക സമയത്ത് നേടിയ ഒരു ഗോളിനാണ്…

കാര്‍, മോട്ടോര്‍ സൈക്കിളുകള്‍ക്ക് വില കൂട്ടും

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു.  കസ്റ്റംസ് ഡ്യൂട്ടി 75 ശതമാനത്തില്‍ നിന്ന…

വിചാരണയില്ലാതെ തടവ്: സംസ്ഥാ­ന ആ­ഭ്യ­ന്ത­ര­മ­ന്ത്രി­മാരു­ടെ യോഗം ചര്‍ച ചെയ്യും

ന്യൂഡല്‍ഹി:  കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍­ഡെ­യു­ടെ നേ­തൃ­ത്വ­ത്തില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചേ­രുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോ­…

ത്രിപുര അഞ്ചാം തവണയും ഇടതിനൊപ്പം: മണിക് സര്‍ക്കാര്‍ ഭരണത്തിലേയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതി…

ദൈവത്തിന്റെ കാലുപയോഗിച്ച് മെസ്സി വിക്കറ്റ് നേടുന്ന വീഡിയോ യൂട്യൂബില്‍ ഹിറ്റ്

ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി ബാറ്റു കൊണ്ടും ബോളു കൊണ്ടും ഇന്ദ്രജാലം കാട്ടിയ ക്രിക്കറ്റ് മത്സരത്തില്‍ അദ്ദേഹത്തിനു വിജയംലഭിച്ചത് ദൈവത്തിന്റെ…

സാമ്പത്തിക സെന്‍സസ്: പരിശീലന പരിപാടി തുടങ്ങി

തിരുവനന്തപുരം: ആറാമത് സാമ്പത്തിക സെന്‍സസിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള മേഖലാ പരിശീലന പരിപാടി തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി. കെ. ജോസ് സ…

പൊതുസേവകര്‍ സ്വത്തുവിവരം സമര്‍പിക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള പൊതുസേവകര്‍ അവരവരുടെയും കുടുംബാംഗങ്ങളുടെയും ആസ്തികളുടെയും ബാധ്യതകളുടെയും വിവരം ജൂണ്‍ 30 ന് മുമ്പ്…

ശാസ്ത്ര-സാങ്കേതിക അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: വ്യവസായ മന്ത്രി

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവതലമുറ തയ്യാറാവണമെന്ന് വ്യവസായ മന്ത്രി പി…

സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്ന ബജറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണ ജനങ്ങള്‍ക്കും അവശവ…

യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാന്‍ ഇടതുമുന്നണി ശ്രമിക്കേണ്ട: ഉമ്മന്‍ ചാണ്ടി

പാലക്കാട്: യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാന്‍ ഇടതുമുന്നണി ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫില്‍ ഇപ്പോള്‍ ഒരുതരത്തിലുള്ള തര്‍ക്കങ…

ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി; സമ്പന്നര്‍ക്ക് സര്‍ചാര്‍ജ്; സ്ത്രീകള്‍ക്ക് പരിഗണന

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നേട്ടവും അതിസമ്പന്നര്‍ക്ക് ദോഷവും ചെയ്…

സിഗററ്റിനും മൊബൈല്‍ഫോണിനും സ്വര്‍ണത്തിനും വില കൂടും

ന്യൂഡല്‍ഹി : സിഗററ്റ്, 2000 രൂപയ്ക്ക് മുകളില്‍ വില വരുന്ന മൊബൈല്‍ ഫോണുകള്‍ക്കും സ്വര്‍ണത്തിനും, വെള്ളിയാഭരണങ്ങള്‍ക്കും വില കൂടും. കൂടാതെ എ.സി.റസ്റ്റ…

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: എസ്.ആര്‍.പി.എഫ് കമാന്റോ അറസ്റ്റില്‍

അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മറ്റൊരു പോലീസുദ്യോഗസ്ഥനെകൂടി സിബിഐ അറസ്റ്റ് ചെയ്തു. സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സിലെ …

സോണിയാ ഗാന്ധിയേയും സുഷമ സ്വരാജിനേയും ഒരുപോലെ സന്തോഷിപ്പിച്ച ഒരേയൊരു പ്രഖ്യാപനം

ന്യൂഡല്‍ഹി: ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രണ്ട് പ്രമുഖ വനിതകളെ ഒരുപോലെ സന്തോഷിപ്പിച്ച ഒരേയൊരു പ്രഖ്യാപനമാണ് ഇന്നത്തെ ബജറ്റ് അവതരണത്തില്‍ പി ചിദം…

സ്ത്രീ സുരക്ഷയ്ക്കായി 1000 കോടിയുടെ 'നിര്‍ഭയ ഫണ്ട്'

ന്യൂഡല്‍ഹി: സ്തീകളുടെ സുരക്ഷയ്ക്കായി 1000 കോടിയുടെ നിര്‍ഭയ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ സ്ത്രീ സ…

ഏഴ് വയസുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കി

ഭദോയ്(ലഖ്‌നൗ): ഏഴ് വയസുകാരിയെ 10 വയസിനുതാഴെയുള്ള മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഗോപിഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്.…

വാഹനത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് ശെയ്ഖ് സയദ് റോഡില്‍ ഗതാഗതകുരുക്ക്

ദുബൈ: ദുബൈ ശെയ്ഖ് സയദ് റോഡില്‍ വാഹനത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഗതാഗതകുരുക്ക്. അല്‍മനരയില്‍ നിന്നും അബൂദാബിയിലേയ്ക്ക് പോവുകയായിരുന്ന കാറിനാണ് …

പാനല്‍ തലയില്‍ വീണ് പരിക്കേറ്റ ബ്രിട്ടീഷ് യുവതിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബൈ: ഹോട്ടലില്‍ വച്ച് പാനല്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് യുവതിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. …

ഒരു മിനിറ്റില്‍ ലഭിച്ചത് 137 ചുംബനങ്ങള്‍: വീണമാലിക്ക് ഗിന്നസ് ബുക്കിലേയ്ക്ക്

വി വാദ പാക്കിസ്ഥാന്‍ നടി വീണമാലിക്കിന് ഒരു മിനിറ്റില്‍ ലഭിച്ചത് 137 ചുംബനങ്ങള്‍. ഇതോടെ ബോളീവുഡ് താരം സല്‍മാന്‍ ഖാനെ പിന്തള്ളി വീണമാലിക്ക് ഗിന്നസ് ബു…

സെല്ലുലോയ്ഡ് കരുണാകരനെ മോശമായി ചിത്രീകരിച്ചിട്ടില്ല: കെ. മുരളീധരന്‍

തിരുവനന്തപുരം: കെ. കരുണാകരനെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദമായ സെല്ലുലോയ്ഡ് എന്ന ചിത്രം കെ.മുരളീധരന്‍ കണ്ടു. ചിത്രം കണ്ട കെ.മ…

ട്രെയിനില്‍ നിന്നും പോലീസ് വൃദ്ധ ദമ്പതികളെ പുറത്തേയ്‌ക്കെറിഞ്ഞു; വൃദ്ധ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പോലീസ് വൃദ്ധ ദമ്പതികളെ പുറത്തേയ്‌ക്കെറിഞ്ഞു. റെയില്‍ പാളത്തില്‍ വീണ വൃദ്ധ മറ്റൊരു ട്രെയിന്‍ തട്ടി മരി…

നിക്കാഹിന്‌ വാപ്പച്ചിയെത്തുന്നതും കാത്ത് മഅ്ദനിയുടെ മകള്‍

കൊച്ചി: വിവാഹ സ്വപ്‌നങ്ങളുമായി കഴിയുന്ന മഅ്ദനിയുടെ മകള്‍ വിവാഹ ദിവസം വാപ്പച്ചിയെത്തുന്നതും കാത്ത് കഴിയുകയാണ് . അബ്ദുള്‍ നാസര്‍ മഅദനിയുടെ മകളായ ഷമീറയ…

പാത്രത്തിനകത്ത് എലി: സൗദിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടി

റിയാദ്: ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിനകത്ത് എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സൗദിയിലെ ഹോട്ടല്‍ അടച്ചുപൂട്ടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തി…

പൊതുബജറ്റ് വ്യാഴാഴ്ച

ന്യൂഡല്‍ഹി:  ന്യൂഡല്‍ഹി: 2013ലെ പൊതു ബജറ്റ് ധനമന്ത്രി പി. ചിദംബരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ധനമന്ത്രി പി. ചിദംബരം അവതരിപ്പിക്കും. …

അമേരിക്ക തങ്ങളുടെ ആണവായുധ പരിധിയിലെന്ന് ഉത്തരകൊറിയ

സോള്‍: അമേരിക്കക്കെതിരെ ആണവ ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധങ്ങളുടെയും റോക്കറ്റ് വിക്ഷേപണത്തിന്റെയും കാര്യത്തില്‍ തങ്ങള്‍ സ്വയം പര്യാപ്തമാണെന്നും തങ്…

ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പിണറായിയും മാണിയും രണ്ടു തവണ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്കുള്ള വി.എസ്. അച്യുതാനന്ദന്റെ ക്ഷണം നന്ദി പറഞ്ഞ് തിരസ്‌കരിച്ച മന്ത്രി കെ.എം. മാണിയും, മാണിയെ എടുക്കുന്ന കാര്യം ആലോച…

മന്ത്രി അനൂപ് ജേക്കബിനെതിരെ മൂന്നാമതും വിജിലന്‍സ് അന്വേഷണം

തൃശൂര്‍: മന്ത്രി അനൂപ് ജേക്കബിനെതിരെ മൂന്നാമതും വിജിലന്‍സ് അന്വേഷണം. ഇക്കുറി വ്യാജ ആധാരം സൃഷ്ടിച്ച് വൃദ്ധയുടെ ഭൂമി മറ്റൊരാള്‍ക്ക് കൈമാറിയെന്ന പരാതിയ…

കുതിരയിറച്ചി: മാംസോല്‍പന്ന ഇറക്കുമതി വ്യവസ്ഥ ഖത്തര്‍ കര്‍ശനമാക്കി

ദോഹ: ബീഫ് ഉല്‍പന്നങ്ങളില്‍ കുതിരയിറച്ചി കണ്ടെത്തിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഖത്തര്‍ അധ…

ഖത്തര്‍-ബഹറൈന്‍ 'സൗഹൃദ'പാലം പദ്ധതിക്ക് പുതുജീവന്‍

ദോഹ: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മരവിപ്പിലായിരുന്ന 'ഖത്തര്‍-ബഹ്‌റൈന്‍ സൗഹൃദ പാലം' പദ്ധതിക്ക് പുതുജീവന്‍. ഖത്തറിലെ റാസ് അശൈരിജിനെയും ബഹ…

വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റവുമായി സി.കെ. റാഹേല്‍

ദോഹ: പ്രവാസി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ജീവിതത്തിന്റെ സുപ്രധാന സംഭവങ്ങളും നാഴികക്കല്ലുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷിക്ക…

'കിട്ടാത്ത മുന്തിരിയാണ് പുളിക്കുന്നതെന്ന്' ഉമ്മന്‍ ചാണ്ടിക്ക് മാത്രം അറിയാം

യു . ഡി.എഫ് വിടാനില്ലെന്നും ഇപ്പോള്‍ ഇടതുമുന്നണിയിലേയ്ക്കില്ലെന്നുമൊക്കെ മന്ത്രി കെ.എം. മാണി പറയുകയുണ്ടായി. മുന്നണി ബന്ധം എന്നത് എപ്പോഴും ഒരുപോലെ ആയ…

മിറാക്കിള്‍ ഗാര്‍ഡന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്

ദുബൈ: ദുബൈയില്‍ പ്രണയദിനത്തില്‍ ലോകത്തിലെ മുഴുവന്‍ പ്രണയിനികള്‍ക്കും വേണ്ടി ആരംഭിച്ച മിറാക്കിള്‍ ഗാര്‍ഡന്‍ എന്ന പൂന്തോട്ടം ഗിന്നസ് റെക്കോര്‍ഡിലേക്ക…

ഡല്‍ഹിയിലെ സദര്‍ ബാസാറില്‍ വന്‍ അഗ്‌നിബാധ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സദര്‍ ബാസാറില്‍ വന്‍ അഗ്‌നിബാധ. ഇരുപതോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ബ…

ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത മൂന്ന് മന്ത്രിമാരെ പുറത്താക്കി പകരം പുതുമുഖങ്ങളായ മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ് ഭവന്‍ പു…

രാജ് താക്കറേ-ശരത് പവാര്‍ ഏറ്റുമുട്ടല്‍ തെരുവിലേയ്ക്ക്: പലയിടത്തും സംഘര്‍ഷം

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറേയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ശരത് പവാറും തമ്മി…

തീവ്രവാദ ആക്രമണഭീഷണി: മുകേഷ് അംബാനിക്ക് കനത്ത സുരക്ഷ

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരേ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹുദീന്‍ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ അദ്ദേഹത്ത…

ഭാര്യയേയും മകളേയും 21 കഷണങ്ങളാക്കിയ പോലീസുകാരന്‍ അറസ്റ്റില്‍

സബര്‍കന്ദ(ഗുജറാത്ത്): ഭാര്യയേയും മകളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ 21 കഷണങ്ങളാക്കിയ പോലീസുകാരന്‍ അറസ്റ്റിലായി. ഗുജറാത്തിലെ സബര്‍കന്ദ ജില്ലയിലാണ് സം…

അശ്ലീല എം.എം.എസ്: പോലീസുകാരന്റെ പതിനഞ്ചുകാരിയായ മകള്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ: അശ്ലീല എം.എം.എസ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസുകാരന്റെ മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര…

കൊല്‍ക്കത്ത ദുരന്തം: മരിച്ചവരുടെ എണ്ണം 18 ആയി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സൂര്യസെന്‍ മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപോ…

ഇന്ധനവില വര്‍ധിപ്പിക്കണം, സബ്‌സിഡി വെട്ടിക്കുറക്കണം; സാമ്പത്തിക സര്‍വെ

ന്യൂഡല്‍ഹി: ജനജീവിതം വീണ്ടും ദുസഹമാകുമെന്ന സൂചന നല്‍കി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് സാമ്പത്തിക സര്‍വെ റിപോര്‍ട്ട് കേന്ദ്ര ധനമന്ത്രി …

പുതിയ മദ്യ ചില്ലറവില്‍പനശാല തുറക്കില്ല: കെ.സി.ബി.സി.ക്ക് മന്ത്രി ബാബുവിന്റെ കത്ത്

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മദ്യം ചില്ലറ വില്പന നടത്താന്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകളൊന്നും ആരംഭിച്ചിട്ടില്…