Follow KVARTHA on Google news Follow Us!
ad

മൂന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

Eldest daughter , No suicide note, 26-year-old woman , Bhima river , Daund , Police , Daund police , Afreen Mehmuddin Shaikh, Arshida ഇരുപത്തിയാറുകാരിയായ അമ്മ മൂന്ന് പെണ്‍കുട്ടികളെ പുഴയിലെറിഞ്ഞ് ആത്മഹത്യ ചെയ്തു.
ധൗണ്‍ഡ്: ഇരുപത്തിയാറുകാരിയായ അമ്മ മൂന്ന് പെണ്‍കുട്ടികളെ പുഴയിലെറിഞ്ഞ് ആത്മഹത്യ ചെയ്തു. ധൗണ്‍ഡിലെ ഭീമാ പുഴയിലേക്കാണ് അഫ്രീന്‍ മെഹ്മുദ്ദീന്‍ ഷെയ്ഖ് എന്ന യുവതി മക്കളെ എടുത്തെറിഞ്ഞത്. ഇവരും പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റൊരു കുട്ടി ഓടി രക്ഷപ്പെട്ടു.

ആത്മഹത്യാ കുറിപ്പ് ഇല്ലാതെയായിരുന്നു സംഭവം നടന്നത്. പൊലീസും നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും നാലും പേരും മരിച്ചിരിന്നു. സഹോദരിമാരെ പുഴയിലേക്ക് എറിയുന്നത് കണ്ട് മൂത്ത കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
Eldest daughter , No suicide note,  26-year-old woman , Bhima river , Daund ,  Police , Daund police , Afreen Mehmuddin Shaikh, Arshida, Woman throws three daughters into river, jumps in; all 4 die
അര്‍ഷിദ (6), ആത്മ( 4) റുക്‌സാന (ഒന്നര) എന്നവരാണ് കൊല്ലപ്പെട്ട കുട്ടികള്‍. ഏഴു വയസ്സുളള തസ്‌കീന്‍ ആണ് ഓടി രക്ഷപ്പെട്ടത്. മരണകാരണം എന്തെന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Keywords: Eldest daughter , No suicide note,  26-year-old woman , Bhima river , Daund ,  Police , Daund police , Afreen Mehmuddin Shaikh, Arshida, Woman throws three daughters into river, jumps in; all 4 die

Post a Comment