Follow KVARTHA on Google news Follow Us!
ad

വിശ്വരൂപം നിരോധനം: ഇതുവരെയുള്ള നഷ്ടം 60 കോടിയെന്ന് കമലഹാസന്‍

മുംബൈ: വിശ്വരൂപം നിരോധിച്ചതിനെത്തുടര്‍ന്ന് തനിക്ക് 30 മുതല്‍ 60 കോടിവരെ നഷ്ടമുണ്ടായെന്ന് കമലഹാസന്‍. Entertainment, Mumbai, Kamal Haasan, Lost, 30-60 crores, Ban, Controversial bilingual release, Vishwaroopam.

മുംബൈ: വിശ്വരൂപം നിരോധിച്ചതിനെത്തുടര്‍ന്ന് തനിക്ക് 30 മുതല്‍ 60 കോടിവരെ നഷ്ടമുണ്ടായെന്ന് കമലഹാസന്‍. വിശ്വരൂപത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമലഹാസന്‍.

ജനുവരി 25ന് റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു വിശ്വരൂപം. മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും റിലീസിംഗ് നീളുകയാണ്. കമലഹാസന്റെ സ്വന്തം നാടായ തമിഴ്‌നാട്ടില്‍ ചിത്രം നിരോധിച്ചത് താരത്തിന് വലിയ തിരിച്ചടിയായി.

Entertainment, Mumbai, Kamal Haasan, Lost, 30-60 crores, Ban, Controversial bilingual release, Vishwaroopam.95 കോടി മുതല്‍മുടക്കില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും കമലഹാസനാണ്. അതേസമയം വിദേശരാജ്യങ്ങളില്‍ ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ നിരോധനം ഉടനടി പിന്‍ വലിക്കുമെന്നും റിലീസിംഗ് ഉടനെയുണ്ടാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിട്ടുണ്ട്.

SUMMERY: Mumbai: Kamal Haasan revealed on Thursday that he has lost between 30-60 crores because of the ban on his controversial bilingual release ‘Vishwaroopam’.

Keywords: Entertainment, Mumbai, Kamal Haasan, Lost, 30-60 crores, Ban, Controversial bilingual release, Vishwaroopam.

Post a Comment