Follow KVARTHA on Google news Follow Us!
ad

യുവാവിനെ കാറില്‍ നടുറോഡിലൂടെ വലിച്ചിഴച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

യുവാവിനെ കാറില്‍ നടുറോഡിലൂടെ വലിച്ചിഴച്ചു. രണ്ടു പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഒമ്പതോടെ താമരക്കുളം Nuranadu, Ajith, Justin, Police, Car, Road, Shyam, Monday, Kvartha, Malayalam News, Kerala Vartha.
ചാരുംമൂട്: യുവാവിനെ കാറില്‍ നടുറോഡിലൂടെ വലിച്ചിഴച്ചു. രണ്ടു പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഒമ്പതോടെ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി നാലുമുക്ക് ജംങ്ഷനുസമീപമായിരുന്നു സംഭവം നടന്ന­ത്.

ഷട്ടില്‍ ടൂര്‍ണ്ണമെന്റ് കണ്ട് മടങ്ങിപ്പോവുകയായിരുന്ന യുവാക്കളെ കാറിടിപ്പിക്കുവാന്‍ മദ്യലഹരിയില്‍ കാറിലെത്തിയ നാലംഗസംഘം ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത കൊട്ടയ്ക്കാട്ടുശ്ശേരി ശ്യാം ഭവനത്തില്‍ അജിത്തിനെ കാറില്‍ ചേര്‍ത്ത് നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിത്ത് ഇപ്പോള്‍ ചികിത്സയിലാ­ണ്.

Nuranadu, Ajith, Justin, Police, Car, Road, Shyam, Monday, Kvartha, Malayalam News, Kerala Vartha.സംഭവത്തിന്റെ പേരില്‍ നൂറനാട് പണയില്‍ ലക്ഷംവീട് കോളനിയില്‍ ജസ്റ്റിന്‍ ഭവനത്തില്‍ ജസ്റ്റിന്‍(26), കൈതവിളയില്‍ ശ്രീകുമാര്‍ (36) എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്­തു.

Keywords: Nuranadu, Ajith, Justin, Police, Car, Road, Shyam, Monday, Kvartha, Malayalam News, Kerala Vartha.

Post a Comment