Follow KVARTHA on Google news Follow Us!
ad

റയലും ബാഴ്‌സയും സമനിലയില്‍ പിരിഞ്ഞു

ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റു നോക്കിയ റയല്‍ മാഡ്രിഡ് - ബാഴ്‌സലോണ കിംഗ്‌സ് കപ്പ് സെമി ഫൈനല്‍ പോരാട്ടം Spanish Kings cup, Cesc Fabregas, Lionel Messi, Sports news
മാഡ്രിഡ്: ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റു നോക്കിയ റയല്‍ മാഡ്രിഡ് - ബാഴ്‌സലോണ കിംഗ്‌സ് കപ്പ് സെമി ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ആദ്യ പാദത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളാണ് നേടിയത്. സെസ്‌ക് ഫാബ്രിഗാസിലൂടെ ബാഴ്‌സയാണ് ആദ്യം ഗോള്‍ നേടിയത്. റാഫേലിലൂടെ റയല്‍ സ്വന്തം തട്ടകത്തില്‍ സമനില നേടുകയായിരുന്നു.

Spanish Kings cup, Cesc Fabregas, Lionel Messi, Sports news, Real Madrid, Barcelona all square after King's Cup first legഅന്‍പതാം മിനിറ്റിലായിരുന്നു ഫാബ്രിഗാസിന്റെ ഗോള്‍. കളിതീരാന്‍ ഒന്‍പത് മിനിറ്റുളളപ്പോള്‍ ഹെഡറിലൂടെ റാഫേല്‍ റയലിന്റെ രക്ഷകനായി. രണ്ടാം പാദ മത്സരം ഫെബ്രുവരിയില്‍ ബാഴ്‌സയുട ഹോം ഗ്രൗണ്ടില്‍ നടക്കും.

Keywords: Spanish Kings cup, Cesc Fabregas, Lionel Messi, Sports news, Real Madrid, Barcelona all square after King's Cup first leg

Post a Comment