Follow KVARTHA on Google news Follow Us!
ad

നത്തോലിയിലെ പാട്ടുകള്‍ പുറത്തിറങ്ങി

വി കെ പ്രകാശിന്റെ പുതിയ ചിത്രമായ നത്തോലി ചെറിയ മീനല്ല ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. Netholi Cheriya Meenalla, V K Prakash, Fahad, Mohanlal , Asif Ali, Mammootty , Laljose , Immanuel, 22 F K, Diamond Necklace and , Rajeev Ravi, Annayum Rasoolum
വി കെ പ്രകാശിന്റെ പുതിയ ചിത്രമായ നത്തോലി ചെറിയ മീനല്ല ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായ ചിത്രത്തിലെ ഗാനിങ്ങളുടെ പ്രകാശനം നടന്നു. മോഹന്‍ ലാലാണ് ഗാനങ്ങളുടെ സി ഡി പ്രകാശനം ചെയ്തത്.

Netholi Cheriya Meenalla, V K Prakash, Fahad, Mohanlal , Asif Ali, Mammootty , Laljose , Immanuel, 22 F K,വി.കെ പ്രകാശും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നത്തോലി ചെറിയ മീനല്ല. കമാലിനി മുഖര്‍ജി, റിമ കല്ലിങ്കല്‍, സത്താര്‍, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയൊരുക്കിയത്. ഗായകന്‍ വേണു ഗോപാലിന്റെ മകനും നത്തോലിയില്‍ പാടിയിട്ടുണ്ട്.

Keywords: Netholi Cheriya Meenalla, V K Prakash, Fahad, Mohanlal , Asif Ali, Mammootty , Laljose , Immanuel, 22 F K, Diamond Necklace and , Rajeev Ravi, Annayum Rasoolum, Natholi Songs released

Post a Comment