Follow KVARTHA on Google news Follow Us!
ad

പ­ത്മശ്രീ പു­ര­സ്­ക്കാ­രം സ്വീ­ക­രി­ക്കാന്‍ ത­യ്യാ­റാ­ണെ­ന്ന് മ­ധു

ച­ല­ച്ചി­ത്ര­താ­രം മധു പത്മ­ശ്രീ പു­ര­സ്­ക്കാരം സ്വീക­രി­ക്കാന്‍ ത­യ്യാ­റാ­ണെ­ന്ന് സര്‍­ക്കാ­രി­നെ അ­റി­യി­ച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെട്ടതുപ്രകാരമാ­ണു Pathmasree, Madhu, Pathmabhushan,Award, Thiruvananthapuram, Cine Actor, State, Media, Minister, V.S Shiva Kumar, House, Visit, Entertainment.
തിരുവനന്ത­പുരം: ച­ല­ച്ചി­ത്ര­താ­രം മധു പത്മ­ശ്രീ പു­ര­സ്­ക്കാരം സ്വീക­രി­ക്കാന്‍ ത­യ്യാ­റാ­ണെ­ന്ന് സര്‍­ക്കാ­രി­നെ അ­റി­യി­ച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെട്ടതുപ്രകാരമാ­ണു താന്‍ പു­ര­സ്­ക്കാ­രം ഏ­റ്റു­വാ­ങ്ങാന്‍ ത­യ്യാ­റാ­യ­തെ­ന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പ­റഞ്ഞു.

Pathmasree, Madhu, Pathmabhushan,Award, Thiruvananthapuram, Cine Actor, State, Media, Minister, V.S Shiva Kumar, House, Visit, Entertainment.മന്ത്രി വി. എസ്. ശിവകുമാര്‍ മധു­വി­നെ വ്യ­ഴാഴ്ച രാവിലെ വീട്ടില്‍  സന്ദര്‍ശിച്ചിരുന്നു. മധുവിനു പത്മഭൂഷണ്‍ നല്‍കാത്തതിന്റെ കാരണം കേന്ദ്രത്തോട് കേരളം ആരായുമെന്നു വി.എസ്. ശിവകുമാര്‍ അറിയിച്ചു.

മധു­വിനെ പത്മഭൂഷണ്‍ ബഹു­മ­തി­ക്ക് പ­രി­ഗ­ണി­ക്കാന്‍ സര്‍ക്കാര്‍ കേ­ന്ദ്ര­ത്തോട് ആവശ്യപ്പെട്ടി­രുന്നു. എന്നാല്‍ പത്മശ്രീ പുരസ്‌കാരമാണ് അദ്ദേഹത്തിനു ലഭിച്ചത്.

Keywords: Pathmashree, Madhu, Pathmabhushan, Award, Thiruvananthapuram, Cine Actor, State, Media, Minister, V.S Shiva Kumar, House, Visit, Entertainment.

Post a Comment