Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ വംശജ കൃഷ്ണ അറോറയ്ക്ക് ഉന്നത ഓസ്‌ട്രേലിയന്‍ ബഹുമതി

ഇന്ത്യന്‍ വംശജ കൃഷ്ണ അറോറയ്ക്ക് ഉന്നത ഓസ്‌ട്രേലിയന്‍ ബഹുമതി. വിവിധ സംഘടനകളിലൂടെ വുദ്ധജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് Krishna Arora, Melban, Award, Antiji, College, Kvartha, Malayalam News, Kerala Vartha,Australia, New Delhi, Principal, World.
മെല്‍ബണ്‍: ഇന്ത്യന്‍ വംശജ കൃഷ്ണ അറോറയ്ക്ക് ഉന്നത ഓസ്‌ട്രേലിയന്‍ ബഹുമതി. വിവിധ സംഘടനകളിലൂടെ വുദ്ധജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഓസ്‌ട്രേലിയന്‍ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയന്‍ മെഡലിന് കൃഷ്ണ അറോറ(85) അര്‍ഹയായത്.

Krishna Arora, Melban, Award, Antiji, College, Kvartha, Malayalam News, Kerala Vartha,Australia,  New Delhi, Principal, World.ആന്റിജി എന്നാണ് കൃഷ്ണ അറോറ അറിയപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ കേറ്ററിങ് കോളജിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണ അറോറ പുതുതായി എത്തുന്ന കുടിയേറ്റക്കാരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പെട്ടിരുന്നു.

Keywords: Krishna Arora, Melban, Award, Antiji, College, Kvartha, Malayalam News, Kerala Vartha,Australia,  New Delhi, Principal, World.

Post a Comment