Follow KVARTHA on Google news Follow Us!
ad

തെലുങ്കാനയില്‍ നിന്നുളള അഞ്ച് കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു

ആന്ധ്ര പ്രദേശ് വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം വേണം എന്നാവശ്യപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു. Telangana congress, Congress telangana MP quit, Sonia Gandhi, nation news, Five Congress MPs from Telangana quit party
ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശ് വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം വേണം എന്നാവശ്യപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു. എം പിമാര്‍ സംയുക്തമായി രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കുകയായിരുന്നു.

Telangana congress, Congress telangana MP quit, Sonia Gandhi, nation news, Five Congress MPs from Telangana quit partyഎസ് രാജയ്യ, പൊന്നം പ്രഭാകര്‍, മണ്ഡ ജഗന്നാഥം, വിവേക് റെഡ്ഡി, സുരീന്ദര്‍ റെഡ്ഡി എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. തെലുങ്കാന മേഖലയില്‍ നിന്ന് ആകെ ആറ് എം പിമാരാണ് കോണ്‍ഗ്രസിന് ഉളളത്.

തെലുങ്കാന സംസ്ഥാനം വേണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കടുത്ത സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും രാജിവച്ച എം പിമാര്‍ പറഞ്ഞു.

Keywords: Telangana congress, Congress telangana MP quit, Sonia Gandhi, nation news, Five Congress MPs from Telangana quit party

Post a Comment