Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ വിദേശികള്‍ക്ക് റസിഡന്റ് ഐഡി കാര്‍ഡുകള്‍

ദുബൈ: യുഎഇയില്‍ വിദേശികളുടെ ഐഡി കാര്‍ഡുകള്‍ റസിഡന്റ് ഐഡി കാര്‍ഡുകള്‍ ആക്കുന്നു. Gulf, Emirates Identity Authority (Eida), Decided, Cards, Given to, Expatriates, Resident ID, Card holder, UAE citizen.

ദുബൈ: യുഎഇയില്‍ വിദേശികളുടെ ഐഡി കാര്‍ഡുകള്‍ റസിഡന്റ് ഐഡി കാര്‍ഡുകള്‍ ആക്കുന്നു. ജനുവരി ഒന്ന് മുതലാണ് റസിഡന്റ് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ കാലാവധി തീരുമ്പോള്‍ മാറ്റിയാല്‍ മതിയാകും. വ്യത്യാസം പേരില്‍ മാത്രമായിരിക്കുമെന്നും എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി അറിയിച്ചു.

Gulf, Emirates Identity Authority (Eida), Decided, Cards, Given to, Expatriates, Resident ID, Card holder, UAE citizen.
ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം. താമസക്കാര്‍ക്കുള്ള കാര്‍ഡിന്റെ പേരിലും രൂപത്തിലും മാറ്റം വേണമെന്നാണ് നിര്‍ദ്ദേശം. വികലാംഗര്‍ക്കു നല്‍കുന്ന കാര്‍ഡിലും മാറ്റം വരുത്താനാണ് തീരുമാനം. പൗരന്മാര്‍ക്ക് നിലവിലുള്ള കാര്‍ഡിന്റെ മാതൃക തുടരും. കാര്‍ഡുകള്‍ പരസ്പരം തിരിച്ചറിയാന്‍ ഇതാവശ്യമാണ്. എന്നാല്‍ കാര്‍ഡുകളുടെ സാങ്കേതികസുരക്ഷാ മികവുകളില്‍ വ്യത്യാസമുണ്ടാകില്ല.

SUMMERY: The Emirates Identity Authority (Eida) has decided to change the name of cards given to expatriates to “resident ID” to show the card holder is not a UAE citizen.

Keywords: Gulf, Emirates Identity Authority (Eida), Decided, Cards, Given to, Expatriates, Resident ID, Card holder, UAE citizen.

Post a Comment