Follow KVARTHA on Google news Follow Us!
ad

നഗ്നതാ പ്രദര്‍ശനം: സിനിമാ-സീരിയല്‍ നടന്‍ മണികണ്ഠന്‍ അറസ്റ്റില്‍

വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സീരിയല്‍ നടന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് Actor, Arrest, Police, Thiruvananthapuram, Kerala, Malayalam News, Kerala Vartha, Ladies Hostel, Manikandan, Show.
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സീരിയല്‍ നടന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുള്ള മണികണ്ഠനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പും നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പി.എം.ജി.യ്ക്ക് സമീപമുള്ള വനിതാ ഹോസ്റ്റലിന്റെ മതിലില്‍ കയറി നിന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് മണികണ്ഠനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോള്‍ ഇയാള്‍ നഗ്നനായി മതിലിന് മുകളില്‍ നില്‍ക്കുകയായിരുന്നെന്ന് പോലീസ് അഭിപ്രായപ്പെട്ടു.
Actor, Arrest, Police, Thiruvananthapuram, Kerala, Malayalam News, Kerala Vartha, Ladies Hostel, Manikandan, Show.
ഏതാനും ദിവസങ്ങളായി തുടര്‍ന്ന് കൊണ്ടിരുന്ന നഗ്നതാ പ്രദര്‍ശനം പോലീസ് എത്തുമ്പോഴേക്കും മണികണ്ഠന്‍ അവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഒടുവില്‍ പോലീസ് എത്തുന്നതിന് മുമ്പ് ഷോ അവസാനിക്കാത്തതിനാല്‍ ഇയാള്‍ പിടിയിലായി.

Keywords: Actor, Arrest, Police, Thiruvananthapuram, Kerala, Malayalam News, Kerala Vartha, Ladies Hostel, Manikandan, Show.

Post a Comment