Follow KVARTHA on Google news Follow Us!
ad

ചൈനയില്‍ 260 മില്യണ്‍ ഡ്രൈവര്‍മാര്‍

ചൈനയില്‍ ഡ്രൈവിംഗ് ലൈസന്‍സുളള ആളുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. ചൈനയിലെ 260 മില്യണ്‍ ആളുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. Driving license holders, Ministry of Public Security's statistics, Xinhua
ബെയ്ജിംഗ്: ചൈനയില്‍ ഡ്രൈവിംഗ് ലൈസന്‍സുളള ആളുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. ചൈനയിലെ 260 മില്യണ്‍ ആളുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. ആകെ 240 മില്യണ്‍ വാഹനങ്ങളാണ് ചൈനയിലുളളത്.

Driving license holders, Ministry of Public Security's statistics, Xinhua, China has 240 million automobiles, 260 million driversഒരു വര്‍ഷം കൊണ്ട് അംഗീകൃത ഡ്രൈവര്‍മാരില്‍ 26.47 ദശലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പൊതുസുരക്ഷാ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.

വാഹനങ്ങളും ഡ്രൈവര്‍മാരും കൂടിയെങ്കിലും വാഹന അപകടങ്ങളിലൂടെയുളള മരണനിരക്കില്‍ കുറവ് വരുത്താനും ചൈനയ്ക്ക് കഴിഞ്ഞു.

Keywords: Driving license holders, Ministry of Public Security's statistics, Xinhua, China has 240 million automobiles, 260 million drivers

Post a Comment