Follow KVARTHA on Google news Follow Us!
ad

ബ്രസീല്‍ നിശാക്ലബ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സാന്താ മരിയ(ബ്രസീല്‍): ബ്രസീലിയന്‍ നിശാക്ലബ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. World, Elissandro Sphor, Tried, Kill, Himself, Cruz Alta, Santa Maria, Hospitalised.
സാന്താ മരിയ(ബ്രസീല്‍): ബ്രസീലിയന്‍ നിശാക്ലബ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച 235 പേരുടെ മരണം സംഭവിച്ച കിസ് നിശാക്ലബിന്റെ ഉടമ എലിസാന്‍ഡ്രോ സ്‌ഫോറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ച സ്‌ഫോറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിശാക്ലബിലുണ്ടായ തീപിടുത്തത്തിലാണ് 235 പേര്‍ മരിച്ചത്. മ്യൂസിക് ബാന്റിലെ അംഗങ്ങള്‍ സംഗീതനിശ ആരംഭിച്ച ശേഷം നടന്ന അഗ്‌നികൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. നിശാക്ലബില്‍ നിന്നു പുറത്തുകടക്കാന്‍ ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗം പേരും ശ്വാസം മുട്ടിയാണ് മരിച്ചത്.
World, Elissandro Sphor, Tried, Kill, Himself, Cruz Alta, Santa Maria, Hospitalised.
ദുരന്തത്തെതുടര്‍ന്ന് എലിസാന്‍ഡ്രോ സ്‌ഫോര്‍ അടക്കം നിശാക്ലബ് ഉടമകളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

SUMMERY: Santa Maria, Brazil: An owner of the Brazilian night club where 235 people perished in a weekend fire tried to commit suicide, police said on Wednesday, as the number of survivors seeking medical treatment after the disaster continued to rise.

Keywords: World, Elissandro Sphor, Tried, Kill, Himself, Cruz Alta, Santa Maria, Hospitalised.

Post a Comment