Follow KVARTHA on Google news Follow Us!
January 2013

ടി.പി. വധം: മോഹനന്‍ മാഷിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഡിസംബറില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മോഹനന്‍ മാഷിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വ്യാഴാഴ്ച പരിഗ…

അറസ്റ്റ് ഒഴിവാക്കാന്‍ ആശിഷ് നന്ദി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദളിത് വിരുദ്ധ പരാമര്‍ശം നടത്തി കേസിലകപ്പെട്ട ആശിഷ് നന്ദി അറസ്റ്റ് ഒഴിവാക്കാനായി സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റില്‍ നിന്നും സം രക്…

വിശ്വരൂപം നിരോധനം: ഇതുവരെയുള്ള നഷ്ടം 60 കോടിയെന്ന് കമലഹാസന്‍

മുംബൈ: വിശ്വരൂപം നിരോധിച്ചതിനെത്തുടര്‍ന്ന് തനിക്ക് 30 മുതല്‍ 60 കോടിവരെ നഷ്ടമുണ്ടായെന്ന് കമലഹാസന്‍. വിശ്വരൂപത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശ…

വി.സി.യെ തടഞ്ഞുവെച്ച വിദ്യാര്‍ത്ഥിനികളെ അറസ്റ്റുചെയ്ത് നീക്കി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിനെ പുറത്തുവിടാതെ തടഞ്ഞുവച്ച വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റു ചെയ്ത് നീക്…

അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയും ഇറാന്‍ വിരോധി

വാഷിംഗ്ടണ്‍: അമേരിക്കയിലെ പുതിയ പ്രതിരോധ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ചുക് ഹാഗെലും കടുത്ത ഇറാന്‍ വിരോധി. ഇറാനെതിരായ കടുത്ത നടപടികള്‍ തു…

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിനു തീയിട്ട് യുവാവ് രാജ്യം വിട്ടു

മനാമ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിനു തീയിട്ട് സൗദി സ്വദേശിയായ യുവാവ് രാജ്യം വിട്ടു. ബഹ്‌റൈനിലെ മനാമയിലാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ നിന്നു…

വാങ്ങുന്ന ഫീസിന് ആനുപാതികമായി ശമ്പളമുള്ള ജോലികള്‍ ലഭിക്കുന്നില്ലെന്ന് സര്‍വേ

ന്യൂഡല്‍ഹി: വ്യവസായികളുടെ മുഖ്യ സംഘടനയായ അസോചം നടത്തിയ സര്‍വേയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന ഫീസിന് ആനുപാതികമായി ശമ്പളമുള്ള ജോലികള്‍ ലഭിക…

പത്തനംതിട്ട ജില്ലയില്‍ ആന്ത്രാക്‌സ് പടരു­ന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ആന്ത്രാക്‌സ് പടരുന്നതായി റിപ്പോര്‍ട്ട്. മൃഗങ്ങള്‍ പെട്ടെന്ന് ചാകുന്നതില്‍ സംശയം തോന്നി വെറ്റനറി സര്‍ജന്‍മാര്‍ ന…

സ്ത്രീ വേഷമണിഞ്ഞ് പുരുഷന്മാരെ സമീപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

റിയാദ്: സ്ത്രീ വേഷമണിഞ്ഞ് പുരുഷന്മാരെ സമീപിച്ച യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ ധരിക്കുന്ന അടിവസ്ത്രങ്ങളഞ്ഞിഞ്ഞ് അശ്ലീല ചിത്രങ്ങള…

അസാസുദ്ദീന്‍ ഒവൈസിക്ക് ഔറംഗാബാദില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ഹൈദരാബാദ്: എം.പിയും മജ്‌ലിസ്ഇമുസ്ലിമീന്‍ നേതാവുമായ അസാസുദ്ദീന്‍ ഒവൈസിക്ക് ഔറംഗാബാദില്‍ പ്രവേശിക്കുന്നതിന് മഹാരാഷ്ട്ര പോലീസ് വിലക്ക് ഏര്‍പ്പെടുത്…

ചൈനയിലും സ്വവര്‍ഗ വിവാഹം

ബെയ്ജിംഗ്: സ്വവര്‍ഗ വിവാഹം നിരോധിച്ച ചൈനയില്‍ രണ്ടു പുരുഷന്‍മാര്‍ വിവാഹിതരായി. ഒരു റിട്ടയേര്‍ഡ് അധ്യാപകനം കുപ്പിവെളള വിതരണ സ്ഥാപത്തിലെ ജീവനക്കാരനുമാ…

ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഇന്ത്യക്കാരായ 21 വനിതാ കുറ്റവാളികള്‍

കാഞ്ഞങ്ങാട്: അന്താരാഷ്ട്രപൊലീസായ ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഇന്ത്യക്കാരായ 21 വനിതാ കുറ്റവാളികള്‍. ലിസ്റ്റില്‍ രണ്ട് മലയാളികളുമുണ്ട്. പയ്…

സൂര്യനെല്ലി വിധി യു.ഡി.എഫിന്റ കരണത്തിനേറ്റ പ്രഹരം: പിണറായി

തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ സുപ്രീംകോടതി വിധി യു.ഡി.എഫ് ഭരണത്തിന്റെ കരണത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയ…

യുവാവിനെ കാറില്‍ നടുറോഡിലൂടെ വലിച്ചിഴച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

ചാരുംമൂട്: യുവാവിനെ കാറില്‍ നടുറോഡിലൂടെ വലിച്ചിഴച്ചു. രണ്ടു പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഒമ്പതോടെ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി നാലുമുക്ക…

ബാ­ങ്കില്‍ നിന്നും പ­ണ­വുമായി മ­ട­ങ്ങു­ന്നവ­രെ കൊ­ള്ള­യ­ടി­ക്കു­ന്ന­യാള്‍ പി­ടി­യില്‍

ദോഹ: ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറുകളില്‍ നിന്നും പ­ണ­മെ­ടുത്തു മടങ്ങുന്നവരെ കൊള്ളയടിക്കുന്ന ഏഷ്യക്കാരനെ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്…

സൂര്യ­നെല്ലി പീ­ഡ­നക്കേ­സ്: ഹൈ­ക്കോട­തി വിധി സു­പ്രീം­കോട­തി റ­ദ്ദാക്കി

ന്യൂ­ഡല്‍­ഹി : സൂര്യനെല്ലി പീഡനക്കേസില്‍ 35 പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടേത് ആശ്ചര്യപ്പെടുത്തുന്ന വിധിയാണ…

പ്രൊഫസറെ വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചു

ഭോപ്പാല്‍: അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോളജ് പ്രൊഫസറെ വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചു. മധ്യപ്രദേശിലെ റാവയിലാണ് സംഭവം. ക്ലാസിലെ രണ്ട് പെണ്‍…

മൂന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

ധൗണ്‍ഡ്: ഇരുപത്തിയാറുകാരിയായ അമ്മ മൂന്ന് പെണ്‍കുട്ടികളെ പുഴയിലെറിഞ്ഞ് ആത്മഹത്യ ചെയ്തു. ധൗണ്‍ഡിലെ ഭീമാ പുഴയിലേക്കാണ് അഫ്രീന്‍ മെഹ്മുദ്ദീന്‍ ഷെയ്ഖ് എന…

ബ്രസീല്‍ നിശാക്ലബ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സാന്താ മരിയ(ബ്രസീല്‍): ബ്രസീലിയന്‍ നിശാക്ലബ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച 235 പേരുടെ മരണം സംഭവിച്ച കിസ് നിശാക്ലബിന്റെ ഉടമ എലിസാന്‍ഡ്രോ സ്…

യുണൈറ്റഡിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സതാംപ്ടനെ തോല്‍പിച്ചു. ഇതേസ…

നത്തോലിയിലെ പാട്ടുകള്‍ പുറത്തിറങ്ങി

വി കെ പ്രകാശിന്റെ പുതിയ ചിത്രമായ നത്തോലി ചെറിയ മീനല്ല ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായ ചിത്രത്തിലെ ഗാനിങ്ങളുടെ പ്രകാശനം നടന്നു. …

പ­ത്മശ്രീ പു­ര­സ്­ക്കാ­രം സ്വീ­ക­രി­ക്കാന്‍ ത­യ്യാ­റാ­ണെ­ന്ന് മ­ധു

തിരുവനന്ത­പുരം: ച­ല­ച്ചി­ത്ര­താ­രം മധു പത്മ­ശ്രീ പു­ര­സ്­ക്കാരം സ്വീക­രി­ക്കാന്‍ ത­യ്യാ­റാ­ണെ­ന്ന് സര്‍­ക്കാ­രി­നെ അ­റി­യി­ച്ചു. സംസ്ഥാന സര്‍ക്കാര്‍…

തെലുങ്കാനയില്‍ നിന്നുളള അഞ്ച് കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശ് വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം വേണം എന്നാവശ്യപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു. എം പിമാര്‍ സംയുക്തമാ…

ചൈനയില്‍ 260 മില്യണ്‍ ഡ്രൈവര്‍മാര്‍

ബെയ്ജിംഗ്: ചൈനയില്‍ ഡ്രൈവിംഗ് ലൈസന്‍സുളള ആളുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. ചൈനയിലെ 260 മില്യണ്‍ ആളുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. ആകെ 240…

റയലും ബാഴ്‌സയും സമനിലയില്‍ പിരിഞ്ഞു

മാഡ്രിഡ്: ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റു നോക്കിയ റയല്‍ മാഡ്രിഡ് - ബാഴ്‌സലോണ കിംഗ്‌സ് കപ്പ് സെമി ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ആ…

ഹണീബിയിലൂടെ ലാലിന്റെ മകനും സംവിധായകനാവുന്നു

കൊച്ചി: നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകനും സംവിധായകനാവുന്നു. അച്ഛനെപ്പോലെ കോമഡി ചിത്രവുമായാണ് ലാലിന്റെ മകന്‍ ജീന്‍ എത്തുന്നത്. ചിത്രത…

സിസിഎല്‍: മോഹന്‍ ലാല്‍ എല്ലാ മത്സരങ്ങളിലും കളിച്ചേക്കില്ല

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള ടീമായ സ്‌സ്ട്രൈക്കേഴ്‌സിന്റെ നായകന്‍ മോഹന്‍ ലാല്‍ ഇത്തവണ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല. ശാരീരിക അസ്വ…

ബാങ്കുകള്‍ പലിശ കുറയ്ക്കുന്നു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ പലിശ കുറച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കുകള്‍ വിവിധ വായ്പകളിന്മേലുള്ള പലിശ കുറച്ചു തുടങ്ങി. എച്ച്ഡിഎഫ്‌സി ബാങ്ക…

ദേ­ശീ­യ കാ­യി­ക­മേ­ള­യി­ല്‍ കേ­ര­ള­ത്തി­ന്റെ അ­ഭി­മാ­ന­മാ­യി പി.യു. ചിത്ര

ഇറ്റാവ: ദേശീയ സ്­കൂള്‍ കായിക മേളയില്‍ കേര­ള­ത്തി­ന് വീണ്ടും പൊന്‍­കി­രീടം. കാ­യി­ക­മേ­ള­യി­ലെ അഭിമാന­താ­രമായ പി.യു ചിത്രയ്­ക്ക് വീണ്ടും സ്വര്‍ണ…

സ്­കൂള്‍ കാ­യി­ക­മേ­ള­യില്‍ പ്രാ­യ­ത്ത­ട്ടിപ്പ്: ഒ­രു കായി­ക താര­ത്തെ അ­യോ­ഗ്യ­യാക്കി

ഇ­റ്റാവ: പ്രായത്തട്ടിപ്പ് വി­വാ­ദ­ത്തില്‍ ദേശീയ സ്­കൂള്‍ കായികമേ­ള­ . സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ വെള്ളിമെഡല്‍ നേടിയ ത്രിപുര താരത്…

നഗ്നതാ പ്രദര്‍ശനം: സിനിമാ-സീരിയല്‍ നടന്‍ മണികണ്ഠന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സീരിയല്‍ നടന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി സീരിയലുകളിലും ഏതാനും സ…

തൗഖിര്‍ സാദിഖിനെ അബൂദാബിയില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു

അബൂദാബി: പാക് പിടികിട്ടാപുള്ളി തൗഖിര്‍ സാദിഖിനെ അബൂദാബിയില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ മുന്‍ ഓയില്‍ ഗ്യാസ് റെഗുലേറ്ററി അതോറിറ്…

ഒമാനില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നു

ഒമാന്‍ : തൊഴില്‍ മേഖലയില്‍ സ്വദേശീ വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒമാനിലും വിദേശികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ഒമാനിലെ വിദേശികളുടെ എണ്ണം…

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ ബണ്ടി ചോറാക്കി; സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബണ്ടി ചോറിന്റെ മുഖം നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടി. വിവര സമ്പര…

ടി.പി. വധം: സു­പ്രീം­കോ­ട­തി­യില്‍ സര്‍­ക്കാര്‍ ത­ട­സ­ഹര്‍­ജി ഫ­യല്‍ ചെയ്യും

ന്യൂ ഡെല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.മോ­ഹന­ന്റെ ജാ­മ്യാപേ­ക്ഷ­യില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെള്ളിയാഴ്ച തടസഹര്‍ജി ഫയല…

എന്‍.എസ്.എസ്.-കോണ്‍ഗ്രസ് വിവാദം: 2001ലെ മഅ്ദനി-യു.ഡി.എഫ്. വിവാദത്തിന്റെ ആവര്‍ത്തനം

പ്രത്യേക ലേഖകന്‍ തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ 2001ല്‍ പി.ഡി.പിയുമായി യു.ഡി.എഫ്.  ഉണ്…

എല്ലാ മന്ത്രിമാരും വെള്ളാപ്പള്ളി നടേശന്റെ കാലുവണങ്ങി മന്ത്രിമാരായി: കെ.ആര്‍. ഗൗരിയമ്മ

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയൊഴിച്ചുള്ള ഈ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാലു…

രണ്ടു വയസുകാരിയെ ജോലിക്കാരി മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു

ആലപ്പുഴ: വാടക വീട്ടില്‍ താമസിക്കുന്ന അധ്യാപക ദമ്പതികളുടെ രണ്ടു വയസുകാരിയായ മകളെ ജോലിക്കാരി മര്‍ദിക്കുകയും ക്രൂരത കാട്ടുകയും ചെയ്ത സംഭവത്തില്‍ അന്വേ…

ഇന്ത്യന്‍ വംശജ കൃഷ്ണ അറോറയ്ക്ക് ഉന്നത ഓസ്‌ട്രേലിയന്‍ ബഹുമതി

മെല്‍ബണ്‍: ഇന്ത്യന്‍ വംശജ കൃഷ്ണ അറോറയ്ക്ക് ഉന്നത ഓസ്‌ട്രേലിയന്‍ ബഹുമതി. വിവിധ സംഘടനകളിലൂടെ വുദ്ധജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്…

സുരക്ഷാഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കി

കൊല്‍ക്കത്ത: സാത്തന്റെ വചനങ്ങള്‍ എന്ന നോവലിലൂടെ വിവാദ നായകനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കി. ചില മുസ്ലിം …

ബ്രഹ്മ­പു­ത്ര­യില്‍ ചൈ­ന മൂ­ന്ന് അ­ണ­ക്കെ­ട്ടു­കള്‍ കൂ­ടി പ­ണി­യു­ന്നു

ബീ­ജിങ്: ബ്ര­ഹ്മ­പു­ത്ര ന­ദി­യില്‍ മൂ­ന്ന് പുതി­യ അ­ണ­ക്കെ­ട്ടു­കള്‍ കൂ­ടി പ­ണി­യാന്‍ ചൈ­ന തീ­രു­മാ­നിച്ചു. ഇ­ന്ത്യ­യു­ടെ എ­തിര്‍­പു­കള്‍ അ­വ­ഗ­ണ…

ദുബൈ എയര്‍പോര്‍ട്ടില്‍ 215,500 വ്യാജ കറന്‍സിയുമായി സിറിയക്കാരന്‍ അറസ്റ്റില്‍

ദുബൈ: 215,500 രൂപയുടെ വ്യാജ കറന്‍സിയുമായി സിറിയക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ അറസ്റ്റ് ചെയ്തു. ദുബൈ എയര്‍പോര്‍ട്ടിലെ എന്‍.ബി.ഡി ഡെസ്‌കില്‍ നിന്…

മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന് സ്‌ക്കൂട്ടര്‍ അപകടത്തില്‍ പരിക്ക്

തൃശൂര്‍: മുന്‍ മന്ത്രിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.പി. രാജേന്ദ്രന് സ്‌ക്കൂട്ടര്‍ അപകടത്തില്‍ പരിക്ക്. ബുധനാഴ്ച ഉച…

യുഎഇയില്‍ വിദേശികള്‍ക്ക് റസിഡന്റ് ഐഡി കാര്‍ഡുകള്‍

ദുബൈ: യുഎഇയില്‍ വിദേശികളുടെ ഐഡി കാര്‍ഡുകള്‍ റസിഡന്റ് ഐഡി കാര്‍ഡുകള്‍ ആക്കുന്നു. ജനുവരി ഒന്ന് മുതലാണ് റസിഡന്റ് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.…

കെ. സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം നല്‍കണം: തീയ്യ മഹാസഭ

കണ്ണൂര്‍: കെ. സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് തീയ്യ മഹാസഭ. തീയ്യ സമുദായാംഗമായ കെ. സുധാകരന്‍ എം.പിയെ കേന്ദ്രമന്ത്രി സഭയില്‍ …

രമേശും ചാണ്ടിയും വഞ്ചിച്ചെന്ന് എന്‍.എസ്.എസ്.

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസിനോട് വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്ന്…

ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചതിനെച്ചൊല്ലി ആശുപത്രിയില്‍ സംഘര്‍ഷം

കൊച്ചി: ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചതിനെച്ചൊല്ലി ആശുപത്രിയില്‍ സംഘര്‍ഷം. വൈറ്റില കെല്‍കെയര്‍ ഹോസ്പിറ്റലിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ ഛര്‍ദി…

പത്തു വര്‍ഷത്തിന് ശേഷം കൊലയാളി പിടിയില്‍

തൃശൂര്‍: വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. സ്വാഭാവിക മരണമായി എഴ…

ഇന്ത്യന്‍ സൈനികന്റെ തലയറുത്തയാള്‍ക്ക് അഞ്ച് ലക്ഷം പ്രതിഫലം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികന്‍ ലാന്‍സ് നായിക്ക് ഹേംരാജിന്റെ തലയറുത്തയാള്‍ക്ക് പാക്കിസ്ഥാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കിയതായി റിപോര്‍ട്ട്. ലഷ്…