വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

Abbas, Kottopadam, Teacher, Children, Student, Child, Parappuram, Kvartha, Malayalam News, Kerala Vartha, Palakkad, Arrest, Kerala, Molestation, Police.
പാലക്കാട്: പ്രകൃതി വിരുദ്ധ പീഡനത്തിന് ഒരാളെ പോലീസ് അറസ്റ്റുചെയ്തു. അലനല്ലൂരിലെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തില്‍ ട്യൂഷനെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാട് പാറപ്പുറം അബ്ബാസിനെ(26)യാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷനെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോട്ടോപ്പാടത്ത് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായിരുന്നു.

Keywords: Abbas, Kottopadam, Teacher, Children, Student, Child, Parappuram, Kvartha, Malayalam News, Kerala Vartha, Palakkad, Arrest, Kerala, Molestation, Police, Tuition teacher arrested for sexual abuse.

Post a Comment

Previous Post Next Post