ഡൽഹി പെൺകുട്ടിക്ക് ഗൂഗിളിന്റെ ആദരം

National, New Delhi, Google India, Vigil candle, Search box, Homepage, Tribute, 23-year-old, Gang-rape victim, Succumbed, Injuries, Mount Elizabeth Hospital, Singapore, December 29.
ന്യൂഡൽഹി: ഡൽഹി പെൺകുട്ടിക്ക് ഗൂഗിളിന്റെ ആദരം. ഗൂഗിളിന്റെ ഹോം പേജിൽ മെഴുകുതിരിയുടെ ചിത്രം നൽകിയാണ് പെൺകുട്ടിയെ ആദരിച്ചിരിക്കുന്നത്. ഡിസംബർ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പുലർച്ചെ 2.15ഓടെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

മെഴുകുതിരിയിലൂടെ കഴ്സർ അനക്കുമ്പോൾ "In memory of the Delhi braveheart" എന്ന വാചകം സ്ക്രീനിൽ തെളിയും.

ഡിസംബർ 16നാണ് പെൺകുട്ടിയെ ആറ് പേർ ചേർന്ന് ബസിനുള്ളിൽ കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയത്. ബലാൽസംഗശേഷം അതിക്രൂരമായി മർദ്ദിച്ച യുവതിയെ ബസിനുള്ളിൽ നിന്നും റോഡിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു.

SUMMERY: New Delhi: In a moving gesture, Google India placed a vigil candle below its search box on homepage as a tribute to the 23-year-old Delhi gang-rape victim, who succumbed to her injuries at Mount Elizabeth Hospital in Singapore at 2.15 am IST on December 29.

Keywords: National, New Delhi, Google India, Vigil candle, Search box, Homepage, Tribute, 23-year-old, Gang-rape victim, Succumbed, Injuries, Mount Elizabeth Hospital, Singapore, December 29.

Post a Comment

Previous Post Next Post