അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്റെ കൊല: യുവതി പിടിയില്‍

Woman suspected , Indian immigrant, Subway train, Police , Muslims , 9/11, Prosecutors , Sunando Sen , Erika Menendez , Queens District Attorney Richard
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. സുനന്ദോ സെന്‍ എന്ന ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ എറിക മെനിന്‍ഡസ് എന്ന 31കാരിയായാണ് പിടിയിലായത്. ഇവര്‍കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തവരെ താന്‍ വെറുക്കുന്നുവെന്നും അതിനാലാണ് ഒരു പൊലിസിനോടു പറഞ്ഞു. ക്യൂന്‍സിലെ സബ്‌വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവേയാണ് സുനന്ദോസെനിനെ യുവതി പാളത്തിലേക്കു തള്ളിയിട്ടു കൊന്നത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സെനിനെ പൊടുന്നനെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.

Key Words: Woman suspected , Indian immigrant, Subway train, Police , Muslims , 9/11, Prosecutors , Sunando Sen , Erika Menendez , Queens District Attorney Richard.

Post a Comment

Previous Post Next Post